22.9 C
Irinjālakuda
Monday, December 2, 2024

Daily Archives: June 5, 2021

സംസ്ഥാന കൃഷി വകുപ്പ് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഒരു കോടി ഫല...

ഇരിങ്ങാലക്കുട: സംസ്ഥാന കൃഷി വകുപ്പ് ജൂൺ 5 - ന്റെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഒരു കോടി ഫല വൃക്ഷ തൈകളുടെ വിതരണത്തിന്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡല തല ഉദ്ഘാടനം ഉന്നത...

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍...

തൃശ്ശൂര്‍ ജില്ലയില്‍ 1,582 പേര്‍ക്ക് കൂടി കോവിഡ്, 1,537 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (05/06/2021) 1582 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1537 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,142 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 71 പേര്‍...

കേരള സർക്കാരിൻറെ ഹരിതകേരളം പദ്ധതിക്ക് പിന്തുണയേകി സഹകരണ വകുപ്പ്

ഇരിങ്ങാലക്കുട :കേരള സർക്കാരിൻറെ ഹരിതകേരളം പദ്ധതിക്ക് പിന്തുണയേകി കൊണ്ട് 2017 മുതൽ സഹകരണ വകുപ്പ് നടത്തി വരുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഈ വർഷത്തെ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ഇന്ന്...

ലോക പരിസ്ഥിതി ദിനത്തിൽ 100-ാം ജന്മദിനം ആഘോഷിക്കുന്ന കർഷക സംഘം നേതാവ് വി.പി.നായരുടെ വീട്ടുമുറ്റത്ത് കണിക്കൊന്ന തൈ നട്ടു

കാട്ടൂർ: കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയായിലെ കാട്ടൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 21 ലോക പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ തൈകൾ നട്ടു പരിപാലിക്കുന്നതിൻ്റെ കാട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം 100-ാം...

അന്തരിച്ച ജോസ് ചാക്കോളയുടെ അനുസ്മരണാർത്ഥം ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വാർഡായ 18-ാം വാർഡിൽ വൃക്ഷ തൈകൾ നട്ടു

ഇരിങ്ങാലക്കുട :അന്തരിച്ച കൗൺസിലർ ജോസ് ചാക്കോളയുടെ അനുസ്മരണാർത്ഥം അദ്ദേഹത്തിന്റെ വാർഡായ 18-ാം വാർഡിൽ, പരിസ്ഥിതി ദിനത്തിന്റെയും, ജോസ് ചാക്കോളയുടെ ജന്മ ദിനത്തിന്റെയും ഭാഗമായി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട്, മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ...

ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ പരിസ്ഥിതി ദിനാചരണം നടത്തി

ഇരിങ്ങാലക്കുട:ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ വിവിധ ഇനത്തിൽ പെട്ട ഫലവൃക്ഷതൈകൾ നട്ടു.ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ അഡ്വ.ജിഷ ജോബിയും സ്പെഷ്യൽ സബ്ബ് ജയിൽ സൂപ്രണ്ട് ജോൺസൻ ബേബിയും.സംയുക്തമായാണ് ഫല വൃക്ഷ തൈകൾ...

പച്ചതുരുത്തിൽ ഔഷധത്തോട്ടം നിർമ്മിച്ച് മുരിയാട് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാഘോഷം

മുരിയാട്: ഗ്രാമപഞ്ചായത്തിൽ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ പരിസ്ഥിതി ദിനം ആഘോഷിച്ചത്. കേരള സർക്കാരിന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി രണ്ടുവർഷം മുൻപ് ആനന്ദപുരം രണ്ടാം വാർഡിൽ ഏകദേശം 40 സെന്റ് സ്ഥലത്ത് വിവിധ തരത്തിലുള്ള...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe