30.9 C
Irinjālakuda
Wednesday, December 18, 2024
Home 2021 February

Monthly Archives: February 2021

സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244,...

രാഷ്ട്രീയ വിരോധത്താൽ ആക്രമണം പ്രതികൾക്ക് തടവും പിഴയും

ഇരിങ്ങാലക്കുട: രാഷ്ട്രീയ വിരോധത്താൽ ആക്രമണം നടത്തിയ പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചു ആയിരംകോൾ തലാപ്പിള്ളി കുഞ്ഞിപ്പെങ്ങൾ മകൻ ഉണ്ണികൃഷ്ണൻ എന്നയാളെ മർദ്ദിച്ച കേസിൽ പ്രതികളായ എടക്കുളം പള്ളത്ത് വീട്ടിൽ...

എൻ്റെ കേരളം എൻ്റെ അഭിമാനം ; തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫോട്ടോ പ്രദർശനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കം

ഇരിങ്ങാലക്കുട :സർക്കാർ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ ആസ്പദമാക്കി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പിന്റെ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തുന്ന ഫോട്ടോ പ്രദർശനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി.ഇരിങ്ങാലക്കുട...

തൃശ്ശൂര്‍ ജില്ലയിൽ 421 പേര്‍ക്ക് കൂടി കോവിഡ്, 398 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (07/02/2021) 421 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 398 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4505 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368,...

റോഡ് യാത്ര സുഗമമാക്കാനായി ദിശാ ബോർഡുകൾ ശുചീകരിച്ച് വിദ്യ എൻജിനീയറിംഗ് കോളേജ് എൻ എസ് എസ് ടീം

ഇരിങ്ങാലക്കുട :റോഡ് യാത്രക്കാർക്ക് കൃത്യമായി ദിശ കാണിക്കാനായി പൊതുമരാമത്ത് വിഭാഗവും കേരള ടൂറിസo വിഭാഗവും സ്ഥാപിച്ച ദിശാ ബോർഡുകൾ ശുചീകരിക്കുന്ന യജ്ഞത്തിൽ ഏർപ്പെട്ടിരിക്കുകയാണ് കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജ്...

വാരിയർ സമാജം ജില്ല കലോത്സവം നടന്നു

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം തൃശൂർ ജില്ല കലോത്സവം ഓൺലൈനായി നടന്നു . കാരിക്കേച്ചറിസ്റ്റ് ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട്...

വൈദ്യുതി സേവനങ്ങൾ ഇനി വാതിൽപ്പടിയിൽ

ഇരിങ്ങാലക്കുട :സേവനം വാതിൽ പടിയിൽ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കെ എസ് ഇ ബി എൽ സെക്ഷൻ ഓഫീസിൽ നിന്നും...

തൃശൂര്‍ ജില്ലയിൽ 448 പേര്‍ക്ക് കൂടി കോവിഡ്, 451 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (06/02/2021) 448 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 451 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4474 ആണ്. തൃശൂര്‍ സ്വദേശികളായ 101 പേര്‍ മറ്റു...

AITUC ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ നടന്നു

ഇരിങ്ങാലക്കുട:കേന്ദ്ര സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന തൊഴിൽ വിരുദ്ധ തൊഴിലാളി ദ്രോഹ നടപടികളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോപ സമരമായിമാറിയ കർഷക സമരം.AITUC ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ...

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ...

ഇന്ധന വിലവർദ്ധനയ്ക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധ സംഗമം

ഇരിങ്ങാലക്കുട :രാജ്യത്ത് എണ്ണകമ്പനികൾ പെട്രോൾ,ഡീസൽ,പാചകവാതകം എന്നിവയുടെ വില അടിയ്ക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയും,വിലക്കയറ്റം രൂക്ഷമാക്കുകയും,ജന ജീവിതം ദുഃസ്സഹമാക്കുക ചെയ്യുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്ക് യഥേഷ്ടം ഇന്ധന വില നിർണ്ണയിക്കുന്നതിന് നൽകിയ അനുമതി കേന്ദ്രസർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട്...

കാത്തലിക് സെൻറർ ഇൻഡോർ സ്റ്റേഡിയം ഒരുവർഷം തികഞ്ഞതിൻറെ യോഗം ചേർന്നു

ഇരിങ്ങാലക്കുട : കാത്തലിക് സെൻറർ ഇൻഡോർ സ്റ്റേഡിയം ഷട്ടിൽ കോർട്ട് വുഡൻ ആക്കിയിട്ട് ഒരുവർഷം തികഞ്ഞതിനെക്കുറിച്ച് യോഗം വിലയിരുത്തി. അടുത്തമാസം തൃശ്ശൂർ ജില്ലാ ഷട്ടിൽ ബാഡ്മിൻറൻ അസോസിയേഷൻ...

അനന്തത്തുപറമ്പില്‍ കോരു മകന്‍ രാഘവന്‍ (86) നിര്യാതനായി

അനന്തത്തുപറമ്പില്‍ കോരു മകന്‍ രാഘവന്‍ (86) നിര്യാതനായി. റിട്ട.ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു.സംസ്‌ക്കാരം ശനിയാഴ്ച്ച വൈകീട്ട് 5 മണിയ്ക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ തങ്കമണി ടീച്ചര്‍(മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍).മക്കള്‍ : റീന (ടീച്ചര്‍...

നിപ്മറിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു; ഭിന്നശേഷി പുനരധിവാസ രംഗത്ത് നിപ്മറിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമെന്ന് മുഖ്യമന്ത്രി

ഇരിങ്ങാലക്കുട : ഭിന്നശേഷി പുനരധിവാസ രംഗത്ത് നിപ്മര്‍ നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്ലേറ്റുംകരയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ...

കോവിഡ് കാലഘട്ടത്തില്‍ രക്തദാന ക്യാമ്പ് നടത്തി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായി

ഇരിങ്ങാലക്കുട :കോവിഡ് പ്രതിസന്ധിയില്‍ രക്തദാന ക്യാമ്പ് നടത്തി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നാഷണല്‍ എച്ച് എസ് എസ് ലെഎന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഐ...

അഗ്നിസാക്ഷിയായ ലളിതാംബിക അന്തര്‍ജ്ജനം

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 34-ാം ചരമവാര്‍ഷികം 6.2.21 ശനി കെ.സരസ്വതിയമ്മയ്ക്കുശേഷം സ്ത്രീ എഴുത്തുകാരികള്‍ എഴുത്തിന്റെ മണ്ഡലത്തില്‍ കാര്യമായ പങ്കുവഹിച്ചീരുന്നില്ല. അന്തര്‍ജ്ജനത്തിന്റെ അരങ്ങേറ്റം രൂപത്തിലും ഭാവത്തിലും ഈ പ്രസ്ഥാനത്തിന് സംഭവിച്ച വലിയമാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു. നമ്പൂതിരി...

നഗരസഭ പരിധിയില്‍ വീണ്ടും കോവിഡ് മരണം

ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് 39 ല്‍ പൊറത്തിശ്ശേരി കല്ലട കലാസമിതി പരിസരത്ത് പടാട്ട് വീട്ടില്‍ മുരളി (61) ആണ് മരിച്ചത്.പൊറത്തിശ്ശേരിയില്‍ ലോട്ടറി വില്‍പ്പന ആയിരുന്നു .ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു....

തൃശ്ശൂർ ജില്ലയിൽ 495 പേർക്ക് കൂടി കോവിഡ്, 494 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച്ച (05/02/2021) 495 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 494 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4480 ആണ്. തൃശ്ശൂർ സ്വദേശികളായ 89 പേർ...

കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe