ജവഹര്‍ബാലവിഹാര്‍ പ്രതിഭസംഗമം 2019

202
Advertisement

ഇരിങ്ങാലക്കുട : ജവഹര്‍ബാലവിഹാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഭ സംഗമം പി.ആര്‍ ബിജോയ് ( ഇരിങ്ങാലക്കുട സി.ഐ.ഓഫ് പോലീസ്) ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അനുപമ കെ.എസ്. സ്വാഗതവും പി.ബി.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഗീത ഭാസു മുഖ്യ പ്രഭാഷണം നടത്തി. മുഖ്യാതിഥി വിസ്മയകരവി പുരസ്‌കാരവിതരണം നടത്തി. ഇരിങ്ങാലക്കുട ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ്‌സാഹു പഠനോപകരണങ്ങളുടെ വിതരണം നടത്തി. അനുഷ.വി, അവിഷ സന്തോഷ്‌കുമാര്‍, പുരുഷോത്തമന്‍, സജീവ്കുമാര്‍, ജോബിന്‍ബാബു, അഭിനവ് കെ.എസ്സ്, അഞ്ജന പ്രേംനവാസ്, അഞ്ജലി രാമചന്ദ്രന്‍, മീനാക്ഷി വിനീത്, അമൃതാനന്ദകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. രേന നന്ദിപറഞ്ഞു.

 

Advertisement