തൃശ്ശൂര്‍ ജില്ലയിൽ 421 പേര്‍ക്ക് കൂടി കോവിഡ്, 398 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (07/02/2021) 421 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 398 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4505 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 107 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,710 ആണ്. 85,603 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയിൽ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 408 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 38 പുരുഷന്‍മാരും 37 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 13 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –
തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 191
വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 420
സര്‍ക്കാര്‍ ആശുപത്രികളിൽ – 100
സ്വകാര്യ ആശുപത്രികളിൽ – 196
കൂടാതെ 3177 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
457 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 85 പേര്‍ ആശുപത്രിയിലും 372 പേര്‍ വീടുകളിലുമാണ്. 6292 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 4720 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 1166 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 406 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 8,44,573 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 420 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,35,248 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 12 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.

Hot this week

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍; കത്തീഡ്രല്‍ ദേവാലയം ദീപാലങ്കാരപ്രഭയില്‍

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...

നബിദിനത്തോടനുബന്ധിച്ച് പൊതുസമ്മേളനം സംഘടിപ്പിച്ചു

നബിദിനാഘോഷ സമ്മേളനവും വിദ്യാർത്ഥികളുടെ കലാ വിരുന്നുo വെള്ളാങ്കല്ലൂർ വടക്കുംകര മഹല്ല് ജമാഅത്തിന്റെ...

ഏകചാരി കടന്നൽ ഇനമായ ‘എപ്സിലോൺ മാനസിക്കം’ ദക്ഷിണേന്ത്യയിൽ ആദ്യമായി രേഖപ്പെടുത്തി‎

‎ഇരിങ്ങാലക്കുട: കേരളത്തിന്റെ ജൈവവൈവിധ്യത്തിന് മുതൽക്കൂട്ടായി ഒരു ഏകചാരി കടന്നൽ ഇനത്തെ കൂടി...

വിഭിന്ന ശേഷിയുള്ളവർക്കും അനാഥർക്കും കരുതലായി പോലീസും,ജെ.സി.ഐ.യും.സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു.

ഇരിങ്ങാലക്കുട ജനമൈത്രി പോലിസിന്റേയും ജെ.സി.ഐ. ഇരിങ്ങാലക്കുടയുടേയും ആഭിമുഖ്യത്തിൽ സ്നേഹക്കൂട് 2026 പദ്ധതി...

Topics

VENTORA 2026:

സെപ്റ്റംബർ 3: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ബി.കോം പ്രൊഫഷണൽ വിഭാഗം...

പി . എച്ച്.ഡി കരസ്ഥമാക്കിയവരൊക്കെആദരിച്ചു.

ക്രൈസ്റ്റ് കോളേജിന്റെയും അമല മെഡിക്കൽ കോളേജിന്റെയും സ്ഥാപകരിൽ ഒരാളും വിദ്യാഭ്യാസ വിചക്ഷണനുമായ...
spot_img

Related Articles

Popular Categories

spot_imgspot_img