AITUC ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ നടന്നു

ഇരിങ്ങാലക്കുട:കേന്ദ്ര സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന തൊഴിൽ വിരുദ്ധ തൊഴിലാളി ദ്രോഹ നടപടികളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോപ സമരമായിമാറിയ കർഷക സമരം.AITUC ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.സുധീഷ് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ശ്രീകുമാർ മണ്ഡല സെക്രട്ടറി പി.മണി.കെ.വി.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.കെ.കെ.ശിവൻകുട്ടി സ്വാഗതവും റഷീദ് കാറളം നന്ദിയും പറഞ്ഞു.മണ്ഡലം ഭാരവാഹികളായി റഷീദ് കാറളം പ്രസിഡണ്ട് കെ.കെ.ശിവൻകുട്ടി സെക്രട്ടറി കെ.എസ് രാധാകൃഷ്ണൻ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img