അനന്തത്തുപറമ്പില്‍ കോരു മകന്‍ രാഘവന്‍ (86) നിര്യാതനായി

82

അനന്തത്തുപറമ്പില്‍ കോരു മകന്‍ രാഘവന്‍ (86) നിര്യാതനായി. റിട്ട.ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു.സംസ്‌ക്കാരം ശനിയാഴ്ച്ച വൈകീട്ട് 5 മണിയ്ക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ തങ്കമണി ടീച്ചര്‍(മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍).മക്കള്‍ : റീന (ടീച്ചര്‍ എ എല്‍ പി സ്‌കൂള്‍ പാലക്കാട്),റീജ, ജീജ (ടീച്ചര്‍ നാഷ്ണല്‍ സ്‌കൂള്‍),രതീഷ് (ബിസിനസ്സ്).മരുമക്കള്‍ : മോഹന്‍ദാസ്(റിട്ട.ബി ഡി ഓ),പ്രസൂണ്‍ (ബിസിനസ്),സജീവന്‍, വര്‍ഷ (ടീച്ചര്‍ ഡി എം എല്‍ പി സ്‌കൂള്‍ പൊട്ടുച്ചിറ).

Advertisement