നഗരസഭ പരിധിയില്‍ വീണ്ടും കോവിഡ് മരണം

90

ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് 39 ല്‍ പൊറത്തിശ്ശേരി കല്ലട കലാസമിതി പരിസരത്ത് പടാട്ട് വീട്ടില്‍ മുരളി (61) ആണ് മരിച്ചത്.പൊറത്തിശ്ശേരിയില്‍ ലോട്ടറി വില്‍പ്പന ആയിരുന്നു .ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. മരണാനന്തര പരിശോധനയില്‍ കോവീഡ് സ്ഥിരികരിക്കുകയായിരുന്നു.വെള്ളിയാഴ്ച്ച രാവിലെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടത്തി.ഭാര്യ:ഗീത.മക്കള്‍ :സ്മിന,നീന,നിഖില്‍.മരുമകള്‍ അനുഷ.

Advertisement