Monthly Archives: July 2020
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 15) 623 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 15) 623 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 196 പേർ രോഗ മുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 96 പേരാണ് വിദേശത്തു നിന്നും വന്നവർ....
ജില്ലയിൽ 5 പേർക്ക് കൂടി കോവിഡ്; ഒരാൾക്ക് രോഗമുക്തി
തൃശൂർ :ജില്ലയിൽ ബുധനാഴ്ച (ജൂലൈ 15) 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തനായി.കോവിഡ് രോഗിയുമായുളള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കാടുകുറ്റി സ്വദേശി (23,...
ഹയർ സെക്കഡറി പരീക്ഷയിൽ 1200 ൽ 1200 നേടി നാഷണൽ സ്കൂളിലെ മീര ഷിബു
ഇരിങ്ങാലക്കുട :ഹയർ സെക്കഡറി പരീക്ഷയിൽ 1200 ൽ 1200 നേടി നാഷണൽ സ്കൂളിലെ മീര ഷിബു സ്കൂളിൻറെ അഭിമാനമായി .കോമേഴ്‌സ് വിഷയത്തിലാണ് വെള്ളാനി വടക്കേത്തല വീട്ടിൽ ഷിബു ആന്റണിയുടെയും സരിത ഷിബുവിന്റെയും മകൾ...
പോക്സോ കേസിലെ പ്രതി റിമാൻഡിൽ
അന്തിക്കാട് :സ്റ്റേഷൻ പരിധിയിൽ കാഞ്ഞാണിയിലുള്ള 17 വയസ്സു കാരിയെ ഫെയ്സ് ബുക്ക് വഴി പരിചയപ്പെടുകയും തുടർന്ന് ലൈഗിക ചൂഷണം നടത്തുകയും ചെയ്ത കേസിൽ പേരേത്ത് വീട് അരുണേഷ് ചിറക്കൽ...
രോഗ പ്രതിരോധ ശേഷിക്ക് സുഗന്ധ വിളകൾ അത്യുത്തമം – പ്രൊഫ.ജലജ എസ്.മേനോൻ
ഇരിങ്ങാലക്കുട:സുഗന്ധ വിളകൾ കോവിഡ് കാലത്ത് അതീവ പ്രാധാന്യം ഉള്ളത് ആണെന്നും രോഗ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാൻ സുഗന്ധ വിളകൾക്ക് അനിതര സാധാരണമായ കഴിവ് ഉണ്ടെന്നും കാർഷിക സർവകലാശാല പ്രൊഫസർ ഡോ.എസ്. ജലജ മേനോൻ...
വനിതാ സഹകരണ സംഘങ്ങൾ ശാക്തീകരണത്തിന് പുതിയ വഴികൾ തേടണം അഡ്വ.കെ.ആർ.വിജയ
ഇരിങ്ങാലക്കുട:വനിതാ സഹകരണങ്ങൾ പുതിയ പദ്ധതികൾ ഏറ്റെടുത്ത് ശാക്തീകരണത്തിന്റെ ഗതിവേഗം കൂട്ടണമെന്ന് വനിതാഫെഡ് സംസ്ഥാന അധ്യക്ഷ അഡ്വ കെ.ആർ വിജയ. കുടുംബശ്രീ സംവിധാനങ്ങളുമായി ചേർന്ന് പുതിയ സാധ്യതകൾ തേടണമെന്നും കൺസോർഷ്യം അടക്കം രൂപീകരിച്ച് പുതിയ...
കാട്ടൂർ ആശുപത്രിയിലെ ശീതീകരിച്ച പുതിയ ലാബ് കെട്ടിടം നാടിന് സമർപ്പിച്ചു
കാട്ടൂർ : സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ നിർമ്മാണം പൂർത്തീകരിച്ച ലാബിൻറെ ഉദ്‌ഘാടനം പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.എ മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു .കാട്ടൂർ പഞ്ചായത്ത്...
ഇരിങ്ങാലക്കുടയിൽ ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട: നഗരസഭാ പരിധിയിൽ ഗർഭിണിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വീട്ടിലെ ബാക്കി അംഗങ്ങൾ നിരീക്ഷണത്തിലാണ് .കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഗർഭിണിയായ സ്ത്രീ സന്ദർശിച്ചിരുന്ന സ്ഥലങ്ങൾ അടച്ചിടാനും സഞ്ചരിച്ചിരുന്ന വാഹനങ്ങളിലെ...
അമ്പാട്ടുപറമ്പിൽ ഇക്കോരൻ മകൻ രാമകൃഷ്ണൻ നിര്യാതനായി
പുല്ലൂർ:അമ്പാട്ടുപറമ്പിൽ ഇക്കോരൻ മകൻ രാമകൃഷ്ണൻ (കുട്ടാരു -67) ഇന്ന് (ജൂലൈ 14 ) വൈകീട്ട് 4:30 ന് നിര്യാതനായി. സംസ്കാരം നാളെ (ജൂലൈ 15) രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ . ഭാര്യ...
വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം രണ്ടാം ദിനം
ഇരിങ്ങാലക്കുട:വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടക്കുന്ന 9 -) മത് ഞാറ്റുവേല മഹോത്സവത്തിന്റെ രണ്ടാം ദിന വെബിനാർ ഉദ്‌ഘാടന കർമം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ. മനോജ്‌കുമാർ നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ്...
കൈപ്പമംഗലം പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൈപ്പമംഗലം: പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കൈപ്പമംഗലം വഴിയമ്പലം മൂന്നുപീടിക ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിലെ ഉടമയായ മനോഹരനെ (68 വയസ്സ്) ...
കോവിഡ് ബാധിച്ച് വേളൂക്കര സ്വദേശി ഗള്‍ഫില്‍ മരിച്ചു
ഇരിങ്ങാലക്കുട : കോവിഡ് ബാധിച്ച് വേളൂക്കര സ്വദേശി ഗള്‍ഫില്‍ മരിച്ചു. കൊറ്റനെല്ലൂര്‍ കുറുപ്പംപടി നെടുമ്പാക്കാരന്‍ ഔസേപ്പ് മകന്‍ ജോണ്‍ (67)ആണ് മസ്‌കറ്റില്‍ വച്ച് മരിച്ചത്. 25 വര്‍ഷമായി മസ്‌കറ്റിലെ സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിച്ച്...
കൊല്ലാറ മാധവൻ മകൻ രാമു നിര്യാതനായി
കാറളം :കൊല്ലാറ മാധവൻ മകൻ രാമു (67) നിര്യാതനായി .സംസ്കാരകർമ്മം നടന്നു.ഭാര്യ :കമല .മക്കൾ രേഖ ,രജീഷ് (യു.എ .ഇ ).മരുമക്കൾ :ശംഭുദേവൻ ,സുബിതലാലി.
കോവിഡ് 19: ജില്ലയിൽ ഇന്നു മുതൽ ആന്റിജൻ ടെസ്റ്റ്
കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിന് ആന്റിജൻ പരിശോധന ഇന്നു (ജൂലൈ 15) മുതൽ ജില്ലയിലും നടപ്പിലാക്കും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജൻ ടെസ്റ്റുകൾ നടത്തുക. 1500 കിറ്റുകളാണ് ഇതിനുവേണ്ടി ജില്ലയ്ക്ക് ലഭിച്ചത്. കോവിഡ്...
മുരിയാട് 9,13,14 വാർഡുകൾ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ
കോവിഡ് രോഗവ്യാപനം തടയുന്നതിനായി കുന്നംകുളം നഗരസഭയുടെ 12-ാം ഡിവിഷൻ, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ എസ് ഷാനവാസ് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം...
ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ് 9 പേർക്ക് രോഗമുക്തി
ജില്ലയിൽ ചൊവ്വാഴ്ച (ജൂലൈ 14) 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളളതിൽ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി. 9...
സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 181.സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി. രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 201, എറണാകുളം...
മുൻ നഗരസഭാ കൗൺസിലർ കൈതവളപ്പിൽ ഹരിദാസ് അന്തരിച്ചു
ഇരിങ്ങാലക്കുട: മുൻ നഗരസഭാ കൗൺസിലർ കൈതവളപ്പിൽ ഹരിദാസ് (73) അന്തരിച്ചു. സി. പി. ഐ. എം ഈസ്ററ് ലോക്കൽ കമ്മിറ്റി അംഗം ആയിരുന്നു. കർഷക സംഘം ടൗൺ ഭാരവാഹിയും, നഗരസഭാ ആസൂത്രിത സംഘം...
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
മൂർക്കനാട് :സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ളതിനാൽ മുഖ്യമന്ത്രി രാജി വെച്ച് പുറത്തു പോകണം എന്ന് കോൺഗ്രസ്. അന്വേഷണം സി ബി ഐ നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മൂർക്കനാട് സെൻട്രൽ പ്രതിഷേധ...
സ്വകാര്യ കാലിത്തീറ്റ കമ്പനിയായ കെ എസ് ഇ ക്കെതിരെ എ ഐ വൈ എഫ്
ഇരിങ്ങാലക്കുട :സ്വകാര്യ കാലിത്തീറ്റ കമ്പനിയായ കെ എസ് കാലിത്തീറ്റയിലെ തൊഴിലാളികൾക്ക് കോവിഡ് 19 സ്ഥിതീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തനം തുടർന്നത് സമൂഹത്തോടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ...