Thursday, August 13, 2026
29.2 C
Irinjālakuda

തൃശൂർ ജില്ലയിൽ 1112 പേർക്ക് കൂടി കോവിഡ്; 582 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ശനിയാഴ്ച (31/10/2020) 1112 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 582 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10437 ആണ്. തൃശൂർ സ്വദേശികളായ 79 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 39,771 ആണ്. 29,006 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ ശനിയാഴ്ച സമ്പർക്കം വഴി 1104 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായി. രോഗ ഉറവിടം അറിയാത്ത 4 പേരുമുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 72 പുരുഷൻമാരും 86 സ്ത്രീകളും പത്ത് വയസ്സിനു താഴെ 49 ആൺകുട്ടികളും 47 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:

  1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 291
  2. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ്-84
  3. എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-33
  4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ്-59
  5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ്-42
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-191
  7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-164
  8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-186
  9. സി.എഫ്.എൽ.ടി.സി കൊരട്ടി – 63
  10. പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-356
  11. സി.എഫ്.എൽ.ടി.സി, നാട്ടിക -357
  12. പി.എസ്.എം. ഡെന്റൽ കോളേജ,് അക്കികാവ്-0
  13. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-130
  14. സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ-152
  15. ജി.എച്ച് തൃശൂർ-35
  16. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -47
  17. ചാവക്കാട് താലൂക്ക് ആശുപത്രി -0
  18. ചാലക്കുടി താലൂക്ക് ആശുപത്രി -14
  19. കുന്നംകുളം താലൂക്ക് ആശുപത്രി -27
  20. ജി.എച്ച് . ഇരിങ്ങാലക്കുട -28
  21. ഡി.എച്ച്. വടക്കാഞ്ചേരി -07
  22. എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-73
  23. അമല ആശുപത്രി-54
  24. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -69
  25. മദർ ആശുപത്രി -19
  26. തൃശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -11
  27. എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -03
  28. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -10
  29. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 1
  30. രാജാ ആശുപത്രി ചാവക്കാട് – 5
  31. അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 23
  32. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -14
  33. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 13
  34. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 1
  35. സെന്റ് ആന്റണിസ് പഴുവിൽ – 5
  36. അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 2
  37. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 5
  38. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-20
  39. ജെം ഹോസ്പിറ്റൽ ചെമ്പുക്കാവ് – 1
    6730 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
    ശനിയാഴ്ച 1040 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 355 പേർ ആശുപത്രിയിലും 685 പേർ വീടുകളിലുമാണ്. ശനിയാഴ്ച മൊത്തം 6242 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4767 പേർക്ക് ആന്റിജൻ പരിശോധനയും 1201 പേർക്ക് ആർടി-പിസിആർ പരിശോധനയും, 274 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 2,97,317 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
    ശനിയാഴ്ച 453 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 97,976 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 32 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 350 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത...
spot_img

Related Articles

Popular Categories

spot_imgspot_img