അമ്പാട്ടുപറമ്പിൽ ഇക്കോരൻ മകൻ രാമകൃഷ്ണൻ നിര്യാതനായി

107
Advertisement

പുല്ലൂർ:അമ്പാട്ടുപറമ്പിൽ ഇക്കോരൻ മകൻ രാമകൃഷ്ണൻ (കുട്ടാരു -67) ഇന്ന് (ജൂലൈ 14 ) വൈകീട്ട് 4:30 ന് നിര്യാതനായി. സംസ്കാരം നാളെ (ജൂലൈ 15) രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ . ഭാര്യ ലക്ഷിക്കുട്ടി . മക്കൾ രഞ്ജീഷ്, രമ്യ . മരുമക്കൾ ഷാജു , നീതു

Advertisement