രാത്രി കാല പഠന ക്യാമ്പ് തുടങ്ങി

299
Advertisement

ഇരിങ്ങാലക്കുട: നടവരമ്പ് ഗവ :സ്‌കൂളില്‍ പത്താം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി രാത്രി കാല പഠന ക്യാമ്പ് (സഫലം 2019) തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയ പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ എം.കെ..മോഹനന്‍ അധ്യക്ഷത വഹിച്ചു. എച്ച്.എം. എ.എ.ലാലി, പ്രിന്‍സിപ്പല്‍ എം.നാസറുദ്ധീന്‍, സജി സി.പി., കെ.കെ.താജുദീന്‍, ഷീബ ഇ.എസ്. എന്നിവര്‍ സംസാരിച്ചു

 

Advertisement