സായാഹ്ന സവാരിയ്ക്കിടെ അഞ്ചു പവനോളം വരുന്ന സ്വര്‍ണ്ണ ചെയിന്‍ നഷ്ടപ്പെട്ടു

115

ഇരിങ്ങാലക്കുട: സായാഹ്ന സവാരിയ്ക്കിടെ കൈ ചെയിന്‍ നഷ്ടപ്പെട്ടു. ചെട്ടിപ്പറമ്പ് സ്വദേശിയുടെ അഞ്ചു പവനോളം വരുന്ന സ്വര്‍ണ്ണ ചെയ്യിനാണ് ഇന്നലെ സായാഹ്നസവാരിക്കിടെ നഷ്ടപ്പെട്ടത്. മൂന്നുപീടിക റോഡില്‍ നിന്ന് വണ്‍വെ വഴി സിവില്‍ സ്റ്റേഷന്‍ റോഡിലേക്കും തിരിച്ച് ചെറുമുക്ക് ക്ഷേത്രം റോഡു വഴിയുമായിരുന്നു ഇദ്ദേഹം സഞ്ചരിച്ചത് . കണ്ടു കിട്ടുന്നവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ അറിയിക്കുക . ഫോണ്‍: സദാനന്ദന്‍ 7558867755

Advertisement