പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുൻ കൊലക്കേസ് പ്രതി റിമാൻഡിൽ

726
Advertisement

ഇരിങ്ങാലക്കുട :ഓട്ടോ ഡ്രൈവറായ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശി വേലംപറമ്പിൽ അബ്ദു മകൻ സലീം (50) തൻ്റെ സുഹൃത്തിൻ്റെ മകളെ പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ പരാതിയെ തുടർന്ന് ഇരിങ്ങാലക്കുട Slഅനൂപ് PG പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒളിവിൽ പോയ പ്രതി പോലീസ് പിന്തുടരുന്നതറിഞ്ഞ് കോടതിയിലേക്ക് ഓടിക്കയറുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ്‌ ചെയ്തു പോലീസിനു കസ്റ്റഡിയിൽ നല്കി..

Advertisement