Home 2019
Yearly Archives: 2019
പാലത്തിനുമുകളില്‍ ആശുപത്രി മാലിന്യം
കരുവന്നൂര്‍ : കരുവന്നൂര്‍ എട്ടുമന ഇല്ലിക്കല്‍ പാലത്തിന് മുകളില്‍ ആശുപത്രി മാലിന്യം കണ്ടെടുത്തു. മാലിന്യം പുഴയിലേക്ക് ഇട്ടിരിക്കുന്നതായി സംശയിക്കുന്നു. കുറെ മാലിന്യങ്ങള്‍ പാലത്തിന്മേലും വിതറിയിട്ടുണ്ട്.
എസ് എസ് എല്‍ സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും പഠനോപകരണ വിതരണവും നടത്തി.
വെള്ളാംങ്കല്ലൂര്‍. കേരള പുലയര്‍ മഹാസഭ 733-ാo നമ്പര്‍ കുന്നത്തേരി ശാഖയിലെ SSLC ക്ക് മുഴുവന്‍ വിഷയങ്ങളില്‍ A+ നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ശാഖ പ്രസിഡണ്ട് എം കെ .ശിവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന...
അധികൃതരുടെ അനാസ്ഥ ആഴ്ചകളായി കുടിവെള്ളം നഷ്ടമാകുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാപ്രാണം കുരിശിന് സമീപം കല്ലിങ്കപ്പുറം സുരേഷിന്റെ വീടിന് സമീപത്ത് മൂന്ന് ആഴ്ചയായി പൈപ്പ് പൊട്ടി വെള്ളം നഷ്ടമാകുന്നത്. വീട്ടുകാര്‍ പോയി പറഞ്ഞ്് അപേക്ഷ നല്‍കുകയും കാശ് കെട്ടുകയും ചെയ്തിട്ടും...
ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ഇരിങ്ങാലക്കുട :പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവണ്മെന്റ് എല്‍ പി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. ഇതിന് മുന്നോടിയായി സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ശിലാസ്ഥാപന കര്‍മ്മം ബഹു എം എല്‍...
ആളൂരില്‍ വാഹനാപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട : ആളൂര്‍ സെന്റ് മേരീസ് കുരിശു പള്ളിക്ക് സമീപം ഇന്ന് (തിങ്കളാഴ്ച) വൈകീട്ട് 9.30 തോടുകൂടി ഉണ്ടായ വാഹനാപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ടീരുന്ന ഒമിനി വാനില്‍ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്....
മേരി പോള്‍ (83 വയസ്സ് ) നിര്യാതയായി
ഇരിങ്ങാലക്കുട : കോമ്പാറ വെസ്റ്റ് പരേതനായ ചിറയത്ത് കൊറിയന്‍ പോള്‍ ഭാര്യ മേരി പോള്‍ (83 വയസ്സ് ) നിര്യാതയായി.സംസ്ക്കാരം 04-06-2019 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍...
നിപ്പാ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഇരിങ്ങാലക്കുട : നിഫാ വൈറസ് ഒരു zoonotic വൈറസ് ആണ് (ഇത് മൃഗങ്ങളില്‍ നിന്നും മനുഷ്യരില്‍ നിന്നും കൈമാറ്റം ചെയ്യപ്പെടുന്നു) കൂടാതെ മലിനമായ ഭക്ഷണത്തിലൂടെയോ അല്ലെങ്കില്‍ നേരിട്ട് മനുഷ്യരുടെ ഇടയില്യോ നടത്താവുന്നതാണ്. രോഗബാധിതരായ...
MYIJK പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട ഡിപ്പോയുടെ ബസുകള്‍ക്ക് പുതിയ ബോര്‍ഡുകള്‍ നല്കി
ഇരിങ്ങാലക്കുട : തൃശൂര്‍-കൊടുങ്ങല്ലൂര്‍ ചെയിന്‍ സര്‍വീസ് ഓടുന്ന ഇരിങ്ങാലക്കുട ഡിപ്പോയുടെ ബസുകള്‍ക്ക് പുതിയ ബോര്‍ഡുകള്‍ MyIJK പ്രവര്‍ത്തകര്‍ K.S.R.T.C. ക്ക് കൈമാറി.ഹരിനാഥ്, സിജോ പള്ളന്‍,വൈശാഖ്, സുമേഷ് കെ നായര്‍,ജിത്തുമോന്,നിഖില്‍ കൃഷ്ണ,രാഹുല്‍,അഭിലാഷ്,കിരണ്‍,ശ്രീജിത്ത്,രാജേന്ദ്രന് എന്നിവര്‍ നേതൃത്വം...
ഇരിങ്ങാലക്കുടക്കാരി കവയത്രിയുടെ ആദ്യ കവിതാസമാഹാരത്തെ പ്രശംസിച്ച് പുരുഷോത്തമാനന്ദ
ഇരിങ്ങാലക്കുട : തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലാണ് ഇരിഞ്ഞാലക്കുടയിലെ കവയിത്രിയായ റെജില ഷെറിന്റെ ഖമര്‍ പാടുകയാണ് എന്ന കവിതാ സമാഹാരത്തിലെ വരികള്‍ ഉദ്ദരിക്കുകയും വിശദമാക്കുകയും ചെയ്ത്കൊണ്ട് മാനവികതയുടെ സന്ദേശങ്ങള്‍ വേദ...
ബാലവേദി പടിയൂര്‍ പഞ്ചായത്ത് കലോത്സവം ആവേശമായി
പടിയൂര്‍: രാവിലെ നടന്ന ബാലവേദി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന AISF AIYF ആദരവ് 2019 AIYF ജില്ലാ സെക്രട്ടറി സഖാവ് രാകേഷ് കണിയാം പറമ്പില്‍...
മാടായിക്കോണം കാട്ടിലപ്പറമ്പില്‍ കൃഷ്ണന് മകന് ദേവദാസ്(70) നിര്യാതനായി
മാപ്രാണം : മാടായിക്കോണം കാട്ടിലപ്പറമ്പില്‍ കൃഷ്ണന് മകന് ദേവദാസ്(70) നിര്യാതനായി.കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.കെ.ദിവാകരന് മാസ്റ്ററുടെ സഹോദരനാണ്. ഭാര്യ - മല്ലിക.മക്കള്‍ - ദിനകര്‍, ദേവിക (ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍...
വെള്ളാങ്ങല്ലൂര്‍ റെയിന്‍ബോ അങ്കണവാടി ഇഫ്താര്‍ സംഗമവും വാര്‍ഷികാഘോഷവും
വെള്ളാങ്ങല്ലൂര്‍: മുടിക്കുന്നൂര്‍ റെയിന്‍ബോ അങ്കണവാടിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും വാര്‍ഷികാഘോഷവും നടത്തി. ചടങ്ങ് വി.ആര്.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന് അധ്യക്ഷനായി. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന...
ജൂലായ് 15 കച്ചേരിവളപ്പ് ദിനമായി ആചരിക്കും.
ഇരിങ്ങാലക്കുട: ഹിന്ദു ഐക്യവേദി ജൂലായ് 15 ന് കൂടല്‍മാണിക്യം കച്ചേരിവളപ്പ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകളെ ഉള്‍പ്പെടുത്തി നടത്തിയ ഐതിഹാസിക സമരത്തിലൂടെ നേടിയെടുത്ത താണ് കൂടല്‍മാണിക്യം ദേവസ്വം...
വെള്ളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണ സംഘത്തിന്റെ ചാമക്കുന്ന് എക്സറ്റന്ഷന് കൗണ്ടര്‍ വി.ആര്.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍...
വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ചാമക്കുന്ന് എക്സറ്റന്ഷന് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. വി.ആര്.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. പ്രതിമാസ നിക്ഷേപ പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്...
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ‘വിക്ടറി ഡേ’ എംഎല്‍എ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 'വിക്ടറി ഡേ' ജൂണ്‍ 1 ന് ഇരിങ്ങാലക്കുട എം.എല്‍.എ ശ്രീ കെ.യു. അരുണന് ഉദ്ഘാടനം ചെയ്തു ബ്ലോക്കിന് കീഴിലെ നാല് പഞ്ചായത്തുകളില്‍ നിന്നും 90% അധികവും...
മുരിയാട് ഞാറ്റുവേലചന്ത ജൂണ്‍ 5 ന്
ഇരിങ്ങാലക്കുട: മുരിയാട് സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, +2 പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും, 'ഹരിത സഹകരണം' പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനവും, ജൂണ്‍ 5 മുതല്‍ 10 വരെ...
കാറളം ജില്ലയില്‍ ഒന്നാമത്
ഇരിങ്ങാലക്കുട : ആര്‍ദ്രം പദ്ധതിയിലെ ജില്ലയിലെ മികച്ച പഞ്ചായത്തായി കാറളം പഞ്ചായത്തിനെ തെരഞ്ഞെടുത്തു. ചികിത്സാരംഗത്ത് നേടിയ മുന്നേറ്റമാണ് കാറളം പഞ്ചായത്തിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ രോഗീ സൗഹാര്‍ദ്ദ...
വിനോദയാത്ര ഒഴിവാക്കി പഠനസഹായം നല്കി
ഇരിങ്ങാലക്കുട : വിനോദയാത്ര ഒഴിവാക്കി സമാഹരിച്ച തുക കുഞ്ഞനുജന്മാരുടെ പഠനത്തിനായി ചെലവഴിച്ച് നാഷ്ണല്‍ സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മാതൃക നല്കി. പഠനത്തില്‍ മികവ് തെളിയിച്ച 15 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ പഠന സാമഗ്രികള്‍ നല്‍കിയത്....
സൂപ്പര്‍ ഫാസ്റ്റ് പുനരാരംഭിച്ചില്ല യാത്രക്കാര്‍ ദുരിതത്തില്‍
ഇരിങ്ങാലക്കുട: ഒരു കാരണവും കൂടാതെ നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസിയൂടെ സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഇതുവരേയും പുനരാരംഭിച്ചിട്ടില്ല. കെ.എസ്.ആര്.ടി.സി.യുടെ ഓപ്പറേറ്റിങ് സെന്റര്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതലുള്ളതാണ് തിരുവന്തപുരം സര്‍വ്വീസ്. ഇരിങ്ങാലക്കുട ഡിപ്പോയില്‍ നിന്നും സര്‍വ്വീസ്...
നഗ്ന നേത്രങ്ങളേക്കാള്‍ വിശ്വാസ്യത ക്യാമറ കണ്ണുകള്‍ക്കോ? ജയരാജ് വാര്യര്‍
ഇരിങ്ങാലക്കുട: നഗ്ന നേത്രങ്ങളേക്കാള്‍ ക്യാമറ കണ്ണുകളെ വിശ്വസിക്കുന്നത് തിരിച്ചറിവ് നഷ്ടപ്പെടുന്ന സമൂഹത്തിന്റെ അടയാളങ്ങളാണെന്ന് പ്രശസ്ത സിനിമാ താരം ജയരാജ് വാര്യര്‍ അഭിപ്രായപ്പെട്ടു. പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച...