മാടായിക്കോണം കാട്ടിലപ്പറമ്പില്‍ കൃഷ്ണന്‍ മകന്‍ ദേവദാസ്(70) നിര്യാതനായി

217
Advertisement

മാപ്രാണം : മാടായിക്കോണം കാട്ടിലപ്പറമ്പില്‍ കൃഷ്ണന്‍ മകന്‍ ദേവദാസ്(70) നിര്യാതനായി.കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.കെ.ദിവാകരന്‍ മാസ്റ്ററുടെ സഹോദരനാണ്. ഭാര്യ – മല്ലിക.മക്കള്‍ – ദിനകര്‍, ദേവിക (ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ ബാങ്ക്). സംസ്‌കാരം ഇന്ന് (ജൂണ്‍ 3 തിങ്കളാഴ്ച) ഉച്ചതിരിഞ്ഞ് 3 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.

 

Advertisement