അധികൃതരുടെ അനാസ്ഥ ആഴ്ചകളായി കുടിവെള്ളം നഷ്ടമാകുന്നു

191
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാപ്രാണം കുരിശിന് സമീപം കല്ലിങ്കപ്പുറം സുരേഷിന്റെ വീടിന് സമീപത്ത് മൂന്ന് ആഴ്ചയായി പൈപ്പ് പൊട്ടി വെള്ളം നഷ്ടമാകുന്നത്. വീട്ടുകാര്‍ പോയി പറഞ്ഞ്് അപേക്ഷ നല്‍കുകയും കാശ് കെട്ടുകയും ചെയ്തിട്ടും ഇതുവരെയായി അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ലയെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇതിന്റെ തൊട്ടടുത്ത് പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായിട്ട് ശരിയാക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

 

 

Advertisement