Monthly Archives: October 2019
പ്ലാശ്ശേരി ചാതേലി ഔസേപ്പ് ഭാര്യ ലില്ലി ജോസഫ് നിര്യാതയായി
ഇരിങ്ങാലക്കുട:പ്ലാശ്ശേരി ചാതേലി ഔസേപ്പ് ഭാര്യ ലില്ലി ജോസഫ് (69) നിര്യാതയായി .സംസ്‌കാര കര്‍മ്മം 2019 ഒക്ടോബര്‍ 11 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് മേരീസ് പള്ളിയില്‍ വെച്ച് നടക്കും .മക്കള്‍ :...
ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മ ഉച്ചഭക്ഷണവിതരണം നടത്തി
ഇരിങ്ങാലക്കുട:ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മ ചതയദിനം ഉച്ചഭക്ഷണ വിതരണം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ വ്യാഴാഴ്ച 12 മണിക്ക് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ് നിര്‍വഹിച്ചു.കൂട്ടായ്മ പ്രസിഡണ്ട് സുഗതന്‍ കല്ലിങ്ങപ്പുറം,സെക്രട്ടറി...
വാരിയര്‍ സമാജം ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തൃശ്ശൂര്‍ ജില്ലാ ടീം ചാമ്പ്യന്മാരായി
തൃശ്ശൂര്‍:വാരിയര്‍ സമാജം കേന്ദ്ര യുവജന വേദിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരിയില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തൃശ്ശൂര്‍ ജില്ലാ ടീം ചാമ്പ്യന്മാരായി
ശാന്തിനികേതനില്‍ ബോധവല്‍കരണ ശില്പശാല നടത്തി
ഇരിങ്ങാലക്കുട:ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ഇരിങ്ങാലക്കുടയുടെ സഹകരണത്തോടു കൂടി ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കുട്ടികളുടെ മനസികാരോഗ്യത്തെകുറിച്ച് ബോധവല്‍കരണ ശില്പശാല നടത്തി...
കാറളം ആലുംപറമ്പ് വടക്കേത്തല അന്തോണി ലോനപ്പന്‍ അന്തരിച്ചു
കാറളം:കാറളം ആലുംപറമ്പ് വടക്കേത്തല അന്തോണി ലോനപ്പന്‍ അന്തരിച്ചു.
മൃതദേഹ സംസ്‌ക്കാര കര്‍മ്മം നാളെ (10/10/ 2019)ഉച്ചതിരിഞ്ഞ് 3 ന് കാറളം സെന്റ് മേരീസ് കിഴക്കേ കപ്പേള സെമിത്തേരിയില്‍.
മക്കള്‍:പോള്‍സണ്‍, മെയ്‌സണ്‍ ,ജെയ്‌സണ്‍ , സാലി, ജോണ്‍സണ്‍
മരുമക്കള്‍:ഷൈനി,...
കേരള കോണ്‍ഗ്രസ്സ് (എം ) ജന്മദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ്സ് (എം ) അമ്പത്തിയാറാം ജന്മദിനം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു .നിയജോക മണ്ഡലം പ്രസിഡന്റ് ഇ .വി ആന്റോ പതാക ഉയര്‍ത്തി .ജന്മദിന സമ്മേളനം ജില്ലാ...
കേരള കോണ്‍ഗ്രസ് പതാകദിനം ആചരിച്ചു
കടുപ്പശേരി: കേരള കോണ്‍ഗ്രസ് ജന്മദിനത്തോടനുബന്ധിച്ച് വേളൂക്കര മണലം കമ്മിറ്റി പതാകദിനം ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരന്‍ പതാക ഉയര്‍ത്തി. പ്രസിഡന്റ് പി.എല്‍.ജോര്‍ജ് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സിജോയ്...
‘നറുനിലാപ്പൂക്കള്‍ ‘പുസ്തകത്തിന്റെ പ്രകാശനം നടത്തി
തൃശൂര്‍:സാഹിത്യ അക്കാദമിയില്‍ സജ്‌ന ഷാജഹാന്റെ 'നറുനിലാപ്പൂക്കള്‍ 'പുസ്തകത്തിന്റെ പ്രകാശനം നടത്തി .പ്രൊഫ .സാവിത്രി ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ സാഹിത്യകാരി എച്ചുമ്മക്കുട്ടിക്ക് പുസ്തകം കൊടുത്തു കൊണ്ട് പ്രകാശനം...
അക്ഷരശേഖരം ഭാഗം രണ്ട്:പുസ്തകപ്രകാശനം നടത്തി
കാറളം:അഖില കേരള അക്ഷര ശ്ലോക പരിഷത്ത് കമലാകരമേനോന്‍ അവാര്‍ഡ് ജേതാവും കാറളം എന്‍ .എസ് .എസ് കരയോഗത്തിന്റെ മുന്‍ സാരഥിയും ആയിരുന്ന ടി .ചന്ദ്രശേഖരന്‍ രചിച്ച അക്ഷരശേഖരം ഭാഗം രണ്ട് പുസ്തകത്തിന്റെ പ്രകാശന...
കാലവര്‍ഷം മൂലം തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 1 കോടി 5 ലക്ഷം രൂപ അനുവദിച്ചതായി പ്രൊഫ. കെ. യു....
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ കാലവര്‍ഷം മൂലം തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 1 കോടി 5 ലക്ഷം രൂപ അനുവദിച്ചതായി പ്രൊഫ. കെ. യു. അരുണന്‍ എം എല്‍ എ അറിയിച്ചു. കാട്ടൂര്‍ ഗ്രാമ...
ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ജനകീയ സെമിനാര്‍ സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട:ഇന്ത്യന്‍ ഭരണഘടനയും സമ്പദ്ഘടനയും അപകടത്തില്‍ എന്ന വിഷയത്തെ അധികരിച്ച് കൊണ്ട് ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ജനകീയ സെമിനാര്‍ സംഘടിപ്പിച്ചു.2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പോലും പിടിച്ചുനിന്ന ഇന്ത്യയുടെ സമ്പദ്ഘടനയെ താറുമാറാക്കുന്ന വികലമായ...
ഗാന്ധിജയന്തി വാരാഘോഷം: സംവാദം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:ഗാന്ധിജിയുടെ നൂറ്റിഅന്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ' ദേശീയതയും മതനിരപേക്ഷതയും-ഗാന്ധിജിയുടെ കാഴ്ചയും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം സംഘടിപ്പിച്ചു. കോളേജ് കോണ്ഫറന്‍സ്...
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നൃത്തവാദ്യ സംഗീതോത്സവവും മൃദംഗമേളയും
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കൊരമ്പു് മൃദംഗ കളരിയുടെ നേതൃത്വത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നൃത്തവാദ്യ സംഗീതോത്സവവും മൃദംഗമേളയും അവതരിപ്പിച്ചു .ക്ഷേത്രത്തിലെ രഥോത്സവത്തോട് അനുബന്ധിച്ചാണ് പരിപാടി നടത്തിയത് .അഞ്ച് വയസ്സുള്ള ലക്ഷ്മിശ്രീ മുതല്‍ 68 വയസ്സുള്ള പ്രഭാകരന്‍...
ചെന്ത്രാപ്പിന്നി സ്വദേശിയായ യുവതി ട്രെയിന്‍ തട്ടി മരിച്ചു
ചെന്ത്രാപ്പിന്നി:ചെന്ത്രാപ്പിന്നി കണ്ണനാം കുളം മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ ബാബുരാജിന്റെ മകള്‍ നീതു (24 ) ആണ് മരിച്ചത് .തിങ്കളാഴ്ച ഉച്ചയോടു കൂടി തൃശൂര്‍ വെച്ചാണ് സംഭവം നടന്നത് .പരിക്കേറ്റ നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും...
കൈരളി നാട്യകലാക്ഷേത്രം നൃത്തവിദ്യാലയം മുപ്പത്തിയേഴാം വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട : കൈരളി നാട്യകലാക്ഷേത്രം നൃത്തവിദ്യാലയം മുപ്പത്തിയേഴാം വാര്‍ഷികം ഉദ്ഘാടനം ഇരിങ്ങാലക്കുട എം .എല്‍ .എ കെ .യു അരുണന്‍ മാഷ് നിര്‍വഹിച്ചു .ഇരിങ്ങാലക്കുട എസ് .എന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എസ്...
നാഷണല്‍ മോണിമെന്റല്‍ അതോറിറ്റി ചെയര്‍മാന്‍ തരുണ്‍വിജയ് അവിട്ടത്തൂര്‍ ശിവ ക്ഷേത്രം സന്ദര്‍ശിച്ചു
അവിട്ടത്തൂര്‍:നാഷണല്‍ മോണിമെന്റല്‍ അതോറിറ്റി ചെയര്‍മാന്‍ തരുണ്‍വിജയ് അവിട്ടത്തൂര്‍ ശിവ ക്ഷേത്രം സന്ദര്‍ശിച്ചു .പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു .ക്ഷേത്രത്തിന്റെ പൈതൃക സംരക്ഷണത്തിന്റെ സാധ്യതകളെ വിലയിരുത്തിയ...
പരേതനായ കവലക്കാട്ട് പൗലോസ് ഭാര്യ ആനി അന്തരിച്ചു
കരാഞ്ചിറ: പരേതനായ കവലക്കാട്ട് പൗലോസ് ഭാര്യ ആനി(റിട്ട.ടീച്ചര്‍) (72 ) അന്തരിച്ചു.മക്കള്‍:മീന(ടീച്ചര്‍ കടുപ്പശ്ശേരി),ജോമോന്‍(സൗത്ത് ഇന്ത്യന്‍ ബാങ്ക് ),ജോസഫ്(ടീച്ചര്‍ കാടുകുറ്റി).മരുമക്കള്‍: ഡെന്നി(റിട്ട.പി.ഡബിള്‍യു.ഡി.ഓവര്‍ സിയര്‍),സ്മിത,സിലി(പോസ്റ്റല്‍ അസി.ഇരിങ്ങാലക്കുട) ശവസംസ്‌ക്കാരം സെന്റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളി സെമിത്തേരിയില്‍ 3...
ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന് ആവേശോജ്ജ്വല സമാപനം.അട്ടിമറി വിജയത്തോടെ എം.ആര്‍ സൂരജ് ചാമ്പ്യനായി.
ഇരിങ്ങാലക്കുട : കഴിഞ്ഞ അഞ്ച് ദിവസമായി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ്
ക്ലബ്ബ്,തൃശൂര്‍ ചെസ്സ് അക്കാദമി,ഡോണ്‍ ബോസ്‌ക്കോ യൂത്ത്‌സ് എന്നിവര്‍
സംയുക്തമായി സംഘടിപ്പിച്ച നാലാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ ബോസ്‌ക്കോ...
മുരിയാടില്‍ പകല്‍ വീട് തുറന്നു കൊടുത്തു
മുരിയാട്:മുരിയാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് പാറെക്കാട്ടുകരയില്‍ നിര്‍മ്മിച്ച
വയോജനങ്ങളുടെ വിശ്രമകേന്ദ്രമായ പകല്‍ വീട് ഉദ്ഘാടനം ബഹു എം.എല്‍ എ .ശ്രീ കെ.യു. അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമന്‍ അധ്യക്ഷത...
നൂറ്റൊന്നംഗസഭ സാംസ്‌കാരിക സര്‍ഗ്ഗ സംഗമം
ഇരിങ്ങാലക്കുട:നൂറ്റൊന്നംഗസഭ സാംസ്‌കാരിക സര്‍ഗ്ഗ സംഗമം ജില്ലാ ജഡ്ജി ഡോ.വി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.സഭാ ചെയര്‍മാന്‍ ഡോ.ഇ പി ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രൊഫ.കെ.യു. അരുണന്‍ എം .എല്‍ .എ , മുന്‍ ഗവ.ചീഫ്...