കേരള കോണ്‍ഗ്രസ് പതാകദിനം ആചരിച്ചു

120
Advertisement

കടുപ്പശേരി: കേരള കോണ്‍ഗ്രസ് ജന്മദിനത്തോടനുബന്ധിച്ച് വേളൂക്കര മണലം കമ്മിറ്റി പതാകദിനം ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരന്‍ പതാക ഉയര്‍ത്തി. പ്രസിഡന്റ് പി.എല്‍.ജോര്‍ജ് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സിജോയ് തോമസ്, കുരിയപ്പന്‍ പേങ്ങി പറമ്പില്‍, സി.ടി.വര്‍ഗീസ്, ജോഷി കോക്കാട്ട്, പോള്‍ തൊമ്മാന എന്നിവര്‍ പ്രസംഗിച്ചു