കാറളം ആലുംപറമ്പ് വടക്കേത്തല അന്തോണി ലോനപ്പന്‍ അന്തരിച്ചു

332
Advertisement

കാറളം:കാറളം ആലുംപറമ്പ് വടക്കേത്തല അന്തോണി ലോനപ്പന്‍ അന്തരിച്ചു.
മൃതദേഹ സംസ്‌ക്കാര കര്‍മ്മം നാളെ (10/10/ 2019)ഉച്ചതിരിഞ്ഞ് 3 ന് കാറളം സെന്റ് മേരീസ് കിഴക്കേ കപ്പേള സെമിത്തേരിയില്‍.
മക്കള്‍:പോള്‍സണ്‍, മെയ്‌സണ്‍ ,ജെയ്‌സണ്‍ , സാലി, ജോണ്‍സണ്‍
മരുമക്കള്‍:ഷൈനി, പ്രിന്‍സി, രന്‍ജിത ,ആന്റു.

Advertisement