ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ ‘ഋതു’ വിന് തുടക്കമായി.

405

ഇരിങ്ങാലക്കുട : ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ കേന്ദ്ര ഗവ: പദ്ധതിയായ ‘ഋതു’ വിന് തുടക്കമായി. ഒരു വര്‍ഷം തുടര്‍ച്ചയായി അയുര്‍വേദ ഡോക്ടര്‍മാര്‍ 5-ാം ക്ലാസ്സ് മുതല്‍ പ്‌ളസ് ടു വരെയുള്ള കുട്ടികളെ പരിശോധിച്ച് ആവശ്യമുളള മരുന്നുകളും മറ്റ് കാര്യങ്ങളും ചെയ്ത് കൊടുക്കുന്ന പദ്ധതിയാണിത്. ആയുര്‍വേദ ഡോക്ടര്‍മാരായ നിമ്യ, ബിന എന്നിവര്‍ നേതൃത്വം നല്‍കി. പ്യാരിജ എം. ,ടി.വി.രമണി എന്നിവര്‍ സംസാരിച്ചു.

Advertisement