പ്ലാശ്ശേരി ചാതേലി ഔസേപ്പ് ഭാര്യ ലില്ലി ജോസഫ് നിര്യാതയായി

413

ഇരിങ്ങാലക്കുട:പ്ലാശ്ശേരി ചാതേലി ഔസേപ്പ് ഭാര്യ ലില്ലി ജോസഫ് (69) നിര്യാതയായി .സംസ്‌കാര കര്‍മ്മം 2019 ഒക്ടോബര്‍ 11 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക്  ഇരിങ്ങാലക്കുട സെന്റ് മേരീസ് പള്ളിയില്‍ വെച്ച് നടക്കും .മക്കള്‍ : ജോളി ,ഷേര്‍ലി ,ലിജി .മരുമക്കള്‍ :ഷൈബി ,ടോമി ,ബിജു

Advertisement