ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മ ഉച്ചഭക്ഷണവിതരണം നടത്തി

128

ഇരിങ്ങാലക്കുട:ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മ  ചതയദിനം ഉച്ചഭക്ഷണ വിതരണം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ വ്യാഴാഴ്ച 12 മണിക്ക് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ് നിര്‍വഹിച്ചു.കൂട്ടായ്മ പ്രസിഡണ്ട് സുഗതന്‍ കല്ലിങ്ങപ്പുറം,സെക്രട്ടറി കെ സി മോഹന്‍ലാല്‍, വിജയന്‍ ഇളയേടത്ത്,ബാലന്‍ പേരിങ്ങാത്ര,വിശ്വനാഥന്‍ പടിഞ്ഞാറൂട്ട്,അജയന്‍ തേറാട്ടില്‍ ഭാസി വെളിയത്ത്, കണ്ണന്‍ തണ്ടാശ്ശേരി, ഷിബു വെളിയത്ത്, adv ലിജി മനോജ്, ശശാങ്കന്‍,മോഹനന്‍ തേറാട്ടില്‍,ഷെമി സന്തോഷ് തേറാട്ടില്‍,രവി തേറാട്ടില്‍,എന്നിവര്‍ നേതൃത്വം നല്‍കി.കഞ്ഞിവിതരണത്തിന്റെ ചിലവുകള്‍ മടത്തിക്കര കുമാരന്റെയും ജാനകി കുമാരന്റെയും സ്മരണക്കായി മക്കള്‍ വഹിച്ചു .ഉച്ചഭക്ഷണത്തിന്റെ ചിലവുകള്‍ തെറാട്ടില്‍ ദാമോദരന്‍ ഭാര്യ രുഗ്മണിയുടെ ഒന്നാം അനുസ്മരണത്തോട് അനുബന്ധിച്ച് മക്കള്‍ വഹിച്ചു

.

 

 

Advertisement