ചെന്ത്രാപ്പിന്നി സ്വദേശിയായ യുവതി ട്രെയിന്‍ തട്ടി മരിച്ചു

1365
Advertisement

ചെന്ത്രാപ്പിന്നി:ചെന്ത്രാപ്പിന്നി കണ്ണനാം കുളം മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ ബാബുരാജിന്റെ മകള്‍ നീതു (24 ) ആണ് മരിച്ചത് .തിങ്കളാഴ്ച ഉച്ചയോടു കൂടി തൃശൂര്‍ വെച്ചാണ് സംഭവം നടന്നത് .പരിക്കേറ്റ നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .നീതുവിന്റെ അച്ഛനും ട്രെയിന്‍ തട്ടിയാണ് മരണപ്പെട്ടതെന്നു പറയപ്പെടുന്നു .’അമ്മ :ലെവീന ,സഹോദരി :ശ്രീതു

Advertisement