സെന്റ് ജോസഫ്‌സ് കോളേജില്‍ ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദ കോഴ്‌സിലേക്കുള്ള എന്‍ഡ്രന്‍സ് കോച്ചിംഗ്

281

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദ കോഴ്‌സിലേക്ക് വിവിധ പ്രവേശന പരീക്ഷകള്‍ക്കായുള്ള (JAM, TIFR) കോച്ചിംഗ് നവംബര്‍ 17-ാം തിയ്യതി ആരംഭിക്കുന്നു. മുപ്പത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോച്ചിംഗ് ആറ് ശനിയാഴ്ചകളിലായി. നടത്തുന്നു. കൂടുതല്‍ വിവരങ്ങളും രജിസ്‌ട്രേഷന്‍ ഫോമും കോളേജ്ജ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Advertisement