നാനോരസതന്ത്രം-ശാസ്ത്രപാടവപോഷണ പരിപാടി

312

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഇ.കെ.എന്‍.കേന്ദ്രം ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി കുട്ടികള്‍ക്കവേണ്ടിനടത്തുന്ന ശാസ്ത്രപാടവപോഷണ പരിപാടിയുടെ ഭാഗമായി, ആധുനിക ശാസ്ത്രശാഖയായ നാനോരസതന്ത്രത്തെക്കുറിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് അദ്ധ്യപകന്‍ ഡോ.എ.കെ.ജിബിന്‍ ക്ലാസ്സെടുക്കുന്നു. 2018 നവംബര്‍ 10 ശനിയാഴ്ച രണ്ടുമണിക്ക് ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലാണ് ക്ലാസ്സ് പ്രവേശനം സൗജന്യമാണ്.

Advertisement