ഇരിങ്ങാലക്കുട: ഊരകം കോച്ചേരി പരേതനായ ഫ്രാന്‍സീസ് മകന്‍ ഇട്ട്യേച്ചന്‍ (56) നിര്യാതനായി

510

ഇരിങ്ങാലക്കുട: ഊരകം കോച്ചേരി പരേതനായ ഫ്രാന്‍സീസ് മകന്‍ ഇട്ട്യേച്ചന്‍ (56) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 9.11.18 5 മണിക്ക് പുല്ലൂര്‍ ഊരകം സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: റാണി (ചേര്‍ത്തല അന്ത്രപ്പേര്‍ കുടുംബാംഗം). മക്കള്‍: മിനു, അനു: മരുമകന്‍: അജയ് പള്ളിയാന്‍ കറുകുറ്റി.

 

Advertisement