31.9 C
Irinjālakuda
Saturday, December 21, 2024
Home 2018 October

Monthly Archives: October 2018

ശ്രീനാരായണഗുരുദേവ കൂട്ടായ്മ കഞ്ഞിയും ഉച്ചഭക്ഷണവും വിതരണം ചെയ്തു

ഇരിങ്ങാലക്കുട -ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചതയദിനങ്ങളില്‍ നടത്തി വരുന്ന കഞ്ഞി വിതരണവും ഉച്ച ഭക്ഷണ വിതരണവും മുന്‍ എം. എല്‍. എ പ്രൊഫ.മീനാക്ഷി തമ്പാന്‍ ഉദ്ഘാടനം ചെയ്തു.തദവസരത്തില്‍ പി. കെ ബാലന്‍ ,വിജയന്‍...

കൈരളി നാട്യകലാക്ഷേത്രം നൃത്ത വിദ്യാലയം 36-ാം വാര്‍ഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട-കൈരളി നാട്യകലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 36-ാം വാര്‍ഷികം ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളില്‍ വച്ച് ഇരിങ്ങാലക്കുട എം. എല്‍ .എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു .മുരിയാട് മുരളീധരന്‍ സ്വാഗതം...

രണ്ടാം വിമോചന സമരം അനുവദിക്കില്ല-നവോത്ഥാന സദസ്സ്

ഇരിങ്ങാലക്കുട-കുട്ടംകുളം സമരത്തിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന കുട്ടംകുളം സമരഭൂമിയില്‍ നിന്ന് ആരംഭിച്ച നവോത്ഥാന റാലി പൂതംകുളം മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് സംഘടിപ്പിച്ച നവോത്ഥാന സദസ്സ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ: രാജ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു....

റൈസിംഗ് സ്റ്റാര്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട -ഇരിങ്ങാലക്കുട ക്രൈസ്റ്റ് ടെന്നീസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണ്ണമെന്റിന് ക്രൈസ്റ്റ് കോളേജ് സിന്തറ്റിക്ക് കോര്‍ട്ടില്‍ തുടക്കം കുറിച്ചു.വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോയ് പീനിക്കപ്പറമ്പില്‍ മുഖ്യാതിഥിയായ ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്...

മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക -CPI

 ഇരിഞ്ഞാലക്കുട :മാപ്രാണത്ത് വച്ച് ഇന്റർനെറ്റ്‌ ചാനൽ റിപ്പോർട്ടറെ ഹര്‍ത്താലിന്റെ മറവില്‍ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ആവശ്യപ്പെട്ടു.ശബരിമല സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട സംഘപരിവാര്‍ ആരോപണങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന്...

ഇരിങ്ങാലക്കുടയില്‍ സാമൂഹ്യ മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ സാമൂഹ്യ മാധ്യമ പ്രവര്‍ത്തകനു നേരെ ആക്രമണം. ഹര്‍ത്താലിന്റെ ഭാഗമായി മാപ്രാണത്തു നടന്ന പ്രകടനത്തിനിടെയാണ് സോഷ്യല്‍ മീഡിയ മാധ്യമ പ്രവര്‍ത്തകനായ പ്രിജോ റോബര്‍ട്ടിന് ആക്രമണമേറ്റത്. സോഷ്യല്‍ മീഡിയയായില്‍ ശബരിമലവിഷയത്തില്‍ പോസ്റ്റിട്ടു...

വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ 2019 കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ യു. അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.ജോണ്‍ പാലിയേക്കര അധ്യക്ഷത...

ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട-കേരളമൊട്ടാകെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുടയിലും.ഇരിങ്ങാലക്കുടയിലെ പ്രതിഷേധ പ്രകടനം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ.രമേഷ് കൂട്ടാല ഉദ്ഘാടനം ചെയ്തു.കേരളക്ഷേത്ര സമിതി താലൂക്ക് സെക്രട്ടറി പി .കെ കേശവന്‍...

ശബരിമല കര്‍മ്മസമിതി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാമജപ യാത്ര സംഘടിപ്പിച്ചു

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാമജപ യാത്ര സംഘടിപ്പിച്ചു. പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച നാമജപയാത്ര എടക്കുളം നെറ്റിയാട് സെന്ററില്‍ സമാപിച്ചു തുടര്‍ന്നു നടന്ന...

വിദ്യാഭ്യാസം മനോഭാവത്തിലുണ്ടാകുന്ന മാറ്റമാണെന്ന് തിരിച്ചറിഞ്ഞ് എന്‍ .എസ് .എസ് വോളണ്ടിയേഴ്‌സ്

അവിട്ടത്തൂര്‍-വിദ്യഭ്യാസം എന്നാല്‍ മനോഭാവത്തിലുണ്ടാകുന്ന മാറ്റമാണെന്ന് അവിട്ടത്തൂര്‍ എല്‍ .ബി .എസ്. എം എന്‍ .എസ് .എസ് വോളണ്ടിയേഴ്‌സ് തിരിച്ചറിഞ്ഞു .സമൂഹത്തില്‍ പരിഹാസപാത്രങ്ങളായിരുന്ന ഭിന്ന ലിംഗക്കാരുമായി തുറന്ന സംവാദം ഒരുക്കിക്കൊണ്ട് അവിട്ടത്തൂരിലെ എന്‍ എസ്...

ഇരിങ്ങാലക്കുടയില്‍ നാമജപവുമായി ആയിരങ്ങളുടെ ഘോഷയാത്ര.

ഇരിങ്ങാലക്കുട : ശബരിമലയിലെ ആചാരഅനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുകുന്ദപുരം എന്‍.എസ്.എസ് താലൂക്ക് യുണിയന്റെ ആഭിമുഖ്യത്തില്‍ ആയിരകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത നാമജപഘോഷയാത്ര നടന്നു. ശ്രീകൂടല്‍മാണിക്യം ക്ഷേത്രനടയില്‍ നിന്നാരംഭിച്ച നാമജപയാത്ര ടൗണ്‍ ചുറ്റി അയ്യങ്കാവ് ക്ഷേത്രമൈതാനിയില്‍ അവസാനിച്ചു....

അഖില കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് ചുങ്കത്ത് ഓപ്പണ്‍ അഖില കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് തുടക്കമായി.ക്രൈസ്റ്റ അക്വാറ്റിക് ഷട്ടില്‍ അക്കാദമിയില്‍ വെച്ച് നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ എസ്.പി. പുഷ്‌കരന്‍ ഐ.പി.എസ്....

ഒക്ടോബര്‍ 21 പോലീസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഒക്ടോബര്‍ 21 പോലീസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ്ബ് ഡിവിഷന്റെയും ,ജനമൈത്രി സമിതിയുടെയും ആഭിമുഖ്യത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ നിന്നാരംഭിച്ച കൂട്ടനടത്തം ഇരിങ്ങാലക്കുട ഡി. വൈ .എസ.് പി ഫെയ്മസ്...

ഫാ. ജോസ് സ്റ്റീഫന്‍ എന്‍ഡോവ്‌മെന്റ് നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം 'ഡിസൈന്‍ സ്ട്രാറ്റജിസ് ഫോര്‍ ഫങ്ഷണല്‍ മെറ്റീരിയല്‍' എന്ന വിഷയത്തില്‍ നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചു. സാങ്കേതിക മുന്നേറ്റത്തിന്റെ അവിഭാജ്യ ഘടകമായ ഫങ്ണക്ഷണല്‍ മെറ്റീരിയലുകളുടെ രൂപകല്‍പന സംബന്ധിച്ച പ്രഭാഷണ പരമ്പര...

നഗരസഭ 16 ാം വാര്‍ഡ് അംഗനവാടിയില്‍ ചുവര്‍ചിത്രങ്ങളൊരുക്കി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭയുടെ 2018-19 പദ്ധതിയുടെ ഭാഗമായുള്ള അംഗനവാടികളിലെ ചുവര്‍ചിത്രങ്ങളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു.നഗരസഭ 18-ാം വാര്‍ഡായ ചാലാംപ്പാടത്തെ രണ്ടാം നമ്പര്‍ അംഗനവാടിയിലാണ് ചുവര്‍ചിത്രങ്ങളൊരുക്കിയത് .വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 17-10-2018 ന് രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.ആകെ 35380000 രൂപ അടങ്കല്‍ വരുന്ന...

കൈരളി നാട്യകലാക്ഷേത്രം -നൃത്തവിദ്യാലയം 36-ാം വാര്‍ഷികാഘോഷം ഒക്ടോബര്‍ 17 ന്

ഇരിങ്ങാലക്കുട-കൈരളി നാട്യകലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 36-ാം വാര്‍ഷികം ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളില്‍ വച്ച് 2018 ഒക്ടോബര്‍ 19-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതല്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു..ഇരിങ്ങാലക്കുട എം എല്‍...

ഭൂമിയുള്ളവര്‍ക്ക് വീടിന് നാലു ലക്ഷം: ഉത്തരവിറങ്ങി

പ്രളയത്തില്‍ വീട് തകര്‍ന്നവരില്‍ സ്വന്തമായി ഭൂമിയുളളവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ നാലു ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്വന്തമായി ഭൂമിയുളളവര്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക്...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂജ വെയ്പ് ആരംഭിച്ചു

ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ നവരാത്രിയോടനുബന്ധിച്ചുള്ള കുലവാഴ അലങ്കാരവും പൂജവെയ്പും ആരംഭിച്ചു. പ്രത്യേകം സജ്ജമാക്കിയ സരസ്വതി മണ്ഡപത്തിലാണ് പൂജവെയ്പ്. ആറാട്ടുപുഴ, പനങ്കുളം, പല്ലിശ്ശേരി, മുളങ്ങ് തുടങ്ങിയ ദേശങ്ങളില്‍ നിന്നും പുരാണഗ്രന്ഥങ്ങളടക്കമുള്ള പുസ്തകങ്ങള്‍ ഭക്തര്‍...

സംസ്ഥാനത്ത് നാളെ 24 മണിക്കൂര്‍ ഹര്‍ത്താല്‍

ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.സര്‍ക്കാരിന്റെ നിയമനിര്‍മ്മാണം നടത്തില്ലെന്ന നിലപാടിനെതിരെയാണ് ഹര്‍ത്താല്‍ .ഇന്ന് രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെയാണ് ഹര്‍ത്താല്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe