ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം

476

ഇരിങ്ങാലക്കുട-കേരളമൊട്ടാകെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുടയിലും.ഇരിങ്ങാലക്കുടയിലെ പ്രതിഷേധ പ്രകടനം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ.രമേഷ് കൂട്ടാല ഉദ്ഘാടനം ചെയ്തു.കേരളക്ഷേത്ര സമിതി താലൂക്ക് സെക്രട്ടറി പി .കെ കേശവന്‍ ,ബി .ജെ. പി മണ്ഡലം പ്രസിഡന്റ് ടി .എന്‍
സുനില്‍ കുമാര്‍,നഗര്‍കാര്യവാഹ് ശരത് എന്നിവര്‍ സംസാരിച്ചു.സന്തോഷ് ബോബന്‍,അമ്പിളി ജയന്‍ ,വി. ബാബു,വിജയന്‍ പാറേക്കാട്ട് ,വി .ആര്‍ മധു എന്നിവര്‍ നേതൃത്വം നല്‍കി

 

 

Advertisement