ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂജ വെയ്പ് ആരംഭിച്ചു

ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ നവരാത്രിയോടനുബന്ധിച്ചുള്ള കുലവാഴ അലങ്കാരവും പൂജവെയ്പും ആരംഭിച്ചു. പ്രത്യേകം സജ്ജമാക്കിയ സരസ്വതി മണ്ഡപത്തിലാണ് പൂജവെയ്പ്.
ആറാട്ടുപുഴ, പനങ്കുളം, പല്ലിശ്ശേരി, മുളങ്ങ് തുടങ്ങിയ ദേശങ്ങളില്‍ നിന്നും പുരാണഗ്രന്ഥങ്ങളടക്കമുള്ള പുസ്തകങ്ങള്‍ ഭക്തര്‍ സരസ്വതീപൂജക്കായി സരസ്വതീമണ്ഡപത്തില്‍ സമര്‍പ്പിച്ചു.ആറാട്ടുപുഴയിലും സമീപ ദേശങ്ങളിലെയും ഭക്തര്‍ ശാസ്താവിന് സമര്‍പ്പിച്ച ഇരുന്നൂറോളം കാഴ്ചക്കുലകള്‍ സരസ്വതി മണ്ഡപത്തിലും ശാസ്താവിന്റെ തിരുനടയില്‍ ഇരുവശങ്ങളിലുമായി അലങ്കരിച്ചിട്ടുണ്ട് . നേദ്യ കദളി, വടക്കന്‍ കദളി, ഞാലിപൂവന്‍, നെടുനേന്ത്രന്‍ തുടങ്ങി വിവിധയിനത്തില്‍പ്പെട്ട ഇരുന്നൂറോളം കാഴ്ചക്കുലകളാണ് പുഷ്പാലങ്കാരത്തിന്റെ അകമ്പടിയോടെ വിതാനിച്ച് അലങ്കരിച്ചിട്ടുളളത്.ദുര്‍ഗ്ഗാഷ്ടമി ദിവസമായ 17 ന് വൈകീട്ട് സരസ്വതീ പൂജക്കുശേഷം 6.30 ന് പെരിങ്ങാവ് ശ്രീധന്വന്തരി ക്ഷേത്ര0 മാതൃസമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോകസദസ്സ് ഉണ്ടാകും.മഹാനവമി ദിനത്തിലും വിജയദശമി ദിനത്തിലും രാവിലെ ആറാട്ടുപുഴ രാജേഷും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും ശ്രീ ശാസ്താ സന്നിധിയില്‍ അരങ്ങേറും.

Hot this week

ഇരിങ്ങാലക്കുടയിൽ കുഞ്ഞുങ്ങളുടെ പുതിയ കളിലോകത്തിന് തുടക്കമായി!

BAMBINI LAND-ന്റെ ഉദ്ഘാടനം എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. മുഖ്യാതിഥികളായി...

അഗസ്റ്റിൻ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

കൊറ്റനെല്ലൂർ :- പത്രവിതരണ തൊഴിലാളിയും, പരിസ്ഥിതി പ്രവർത്തകനും, എഴുത്ത്കാരനും, യുക്തിവാദിയുമായിരുന്ന അഗസ്റ്റിൻ...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ കർക്കിടക മാസത്തിലെ അത്തംനാളിൽ...

മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട: മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടർ ഡോക്ടർ കെ...

Topics

സ്വാതന്ത്യ ദിനാഘോഷവും, ഫ്ലാഗ് പോസ്റ്റ് ഉദ്ഘാടനവും.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്യ ദിനാഘോഷവും, സ്കൂളിന്റെ...

നിര്യാതനായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-10- വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിനു...

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...
spot_img

Related Articles

Popular Categories

spot_imgspot_img