റോട്ടറി ക്ലബില്‍ റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സന്ദര്‍ശിച്ചു

421

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട റോട്ടറി ക്ലബില്‍ റോട്ടറി ഡിസ്്ട്രിക്റ്റ്് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി.റോട്ടറി ഹാളില്‍ നടന്ന ചടങ്ങ് റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എ. വെങ്കിടചലാപതി ഉദ്ഘാടനം ചെയ്തു.റോട്ടറി ഈ വര്‍ഷം 3000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന്് ഉദ്ഘാടന പ്രസംഗത്തില്‍ എ. വെങ്കിടാചലപതി പറഞ്ഞു.പ്രസിഡന്റ് പോള്‍സണ്‍ മൈക്കിള്‍ ,ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ അഡ്വ.സോണറ്റ് പോള്‍ ,അസിസ്റ്റന്റ് ഗവര്‍ണര്‍ ടി. ജി സച്ചിത്ത്് ,ജി. ജി. ആര്‍ ഷോബി കണിച്ചായി ,സെക്രട്ടറി പ്രവീണ്‍ തിരുപ്പതി എന്നിവര്‍ സംസാരിച്ചു

 

 

Advertisement