ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി

90

ഇരിങ്ങാലക്കുട: സഹകരണ ആശുപത്രിയിലെ സ്റ്റാഫ് അസോസിയേഷൻ ഫോർ വെൽഫെയർന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി. ഹോസ്പിറ്റൽ പ്രസിഡൻറ് എം പി ജാക്സൺ ക്രിസ്തുമസ് ന്യൂയർ സന്ദേശം നൽകി മധുരം പങ്കുവെച്ചു .2019 -2020 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്റ്റാഫ് അംഗങ്ങളുടെ മക്കൾക്ക് തദവസരത്തിൽ മൊമെന്റോ യും ക്യാഷ് അവാർഡും നൽകി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ബോർഡ് അംഗങ്ങൾ ,ഡോക്ടർമാർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement