30.9 C
Irinjālakuda
Wednesday, December 18, 2024
Home 2018 September

Monthly Archives: September 2018

ശ്രീനാരായണ ഗുരുദേവന്റെ 91-മത് മഹാസമാധി ദിനാചരണത്തില്‍ ശ്രീനാരായണ ഗുരുദേവ കൂട്ടായ്മ ഉച്ചഭക്ഷണം വിതരണം ചെയ്തു

ഇരിങ്ങാലക്കുട-ശ്രീനാരായണഗുരുദേവന്റെ 91-മത് മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഉച്ചഭക്ഷണം വിതരണം ചെയ്തു .മുന്‍ എം .എല്‍. എ ടി .എന്‍ പ്രതാപന്‍...

അവധി ദിവസം സേവന സന്നദ്ധരായി വിദ്യാര്‍ത്ഥിനികള്‍

നടവരമ്പ്-കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ശുചിത്വമിഷന്‍ പദ്ധതിയുടെ ഭാഗമായ സ്വച്ഛ ദാഹി സേവ ശുചീകരണ പദ്ധതിക്ക് നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റ് വിദ്യാര്‍ത്ഥിനികള്‍ തുടക്കം കുറിച്ചു. സ്‌കൂളും പരിസരവും...

നവകേരള ലോട്ടറിയുടെ പ്രചരണാര്‍ത്ഥം രാമന്‍നാഥന്‍ മാസ്റ്റര്‍ക്ക് ടിക്കറ്റ് വില്‍പ്പന നടത്തി

ഇരിങ്ങാലക്കുട-പ്രളയ ദുരിതത്തിലകപ്പെട്ട കേരളത്തന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കേരള സര്‍ക്കാര്‍ ഇറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രചരണാര്‍ത്ഥം ഇരിങ്ങാലക്കുട എം എല്‍.എ പ്രൊഫ.അരുണന്‍ മാസ്റ്റര്‍ പ്രശസ്ത സാഹിത്യക്കാരനായ കെ .വി രാമനാഥന്‍ മാസ്റ്റര്‍ക്ക്...

കാറളം വി എച്ച് എസ് എയ്ഡഡ് സ്‌കൂളില്‍ ജോലി ഒഴിവ്

കാറളം വി എച്ച് എസ് എയ്ഡഡ് സ്‌കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ ഹിന്ദി അദ്ധ്യാപക താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 24-09-18 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്നതാണ്...

എസ് .എന്‍. ഡി. പി യോഗം മുകുന്ദപുരം യൂണിയന്‍ 91-ാമത് മഹാസമാധി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട- എസ് .എന്‍. ഡി. പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ യൂണിയന്‍ ആസ്ഥാനത്തെ ഗുരുദേവക്ഷേത്രത്തില്‍ മഹാസമാധി പൂജയും സമാധി പൂജയും ,സമൂഹ പ്രാര്‍ത്ഥനയും ,ഉപവാസവും ,അന്നദാനവും നടന്നു.യൂണിയന്‍ സെക്രട്ടറി പി കെ...

ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ച മത്സ്യതൊഴിലാളികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട :ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ച കയ്യ്പമംഗലത്തെ കൈതവളപ്പന്‍ മത്സ്യതൊഴിലാളികളെ അനുമോദിക്കലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കൈമാറലും കുടുംബശ്രീ ഹാളില്‍ വച്ചു് വിദ്യഭ്യാസ വകുപ്പു മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം...

അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ,വൈസ് പ്രസിഡന്റ് കെ ടി പീറ്റര്‍ ,വാര്‍ഡ് മെമ്പര്‍ കെ. കെ വിനയന്‍ മുകുന്ദപുരം...

യുവരശ്മി നഗര്‍ റോഡ് ചൈതന്യ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ യാത്രായോഗ്യമാക്കി

വേളൂക്കര-പ്രളയത്തില്‍ തകര്‍ന്ന വേളൂക്കര ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് യുവരശ്മി നഗര്‍ റോഡ് ചൈതന്യ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ കുഴികള്‍ അടച്ച് കോണ്‍ക്രീറ്റ് ചെയ്ത് യാത്രാ യോഗ്യമാക്കി.കണ്‍വീനര്‍ രാജീവ് ,എസ് എന്‍ പി...

നടവരമ്പ് ഗവ.എല്‍.പി. സ്‌കൂളില്‍ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ദന്തപരിശോധന ക്യാമ്പ് നടവരമ്പ് ഗവ.എല്‍.പി. സ്‌കൂളില്‍ ദന്തല്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊടുങ്ങല്ലൂര്‍ ബ്രാഞ്ചിന്റെ നേത്യത്വത്തില്‍ ദന്തപരിശോധന നടത്തി. ഡോ.ഇ.എഫ്. ജോളി ദന്ത സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സെടുത്തു. ഡോ ജോളിയോടൊപ്പം ഡോ.ലിനി വിന്‍സെന്റ്, ഡോ.ആന്‍ഡിസ് പീറ്റര്‍...

കെ.മോഹന്‍ദാസ് അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട: കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക രംഗത്ത് കാല്‍ നൂറ്റണ്ട് പ്രവര്‍ത്തിച്ച മുന്‍ എംപിയും കേരള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.മോഹന്‍ദാസിന്റെ 22-ാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്...

നാട് സ്മാര്‍ട്ടാകാന്‍ പ്രകൃതിയെ സ്മാര്‍ട്ടാക്കണം : ജയരാജ് വാര്യര്‍

പുല്ലൂര്‍: പ്രകൃതിയെ സ്മാര്‍ട്ടാക്കി കൊണ്ട് മാത്രമെ നാടിനെ സ്മാര്‍ട്ടാക്കാന്‍ കഴിയു എന്ന യാഥാര്‍ത്ഥ്യമാണ് പ്രളയകാലഘട്ടം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതെന്ന് ക്യാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യര്‍ അഭിപ്രായപ്പെട്ടു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതി...

സാലറി ചാലഞ്ചിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളം അദ്ധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും പിടിച്ചെടുക്കുവാനുള്ള നീക്കം അപലപനീയം :...

ഇരിങ്ങാലക്കുട : സാലറി ചാലഞ്ചിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളം അദ്ധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും പിടിച്ചെടുക്കുവാനുള്ള നീക്കം അപലപനീയമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് സി.സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു. ദേശീയ അദ്ധ്യാപകപരിഷത്ത്(എന്‍ടിയു)...

മുരിയാട് കോള്‍ വികസനത്തിന്റെ ഭാഗമായി വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ് ഉദ്ഘാടനം ചെയ്തു

മുരിയാട് -മുരിയാട് കോള്‍ വികസനത്തിന്റെ ഭാഗമായുള്ള വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ് ഇരിങ്ങാലക്കുട എം. എല്‍. എ പ്രൊഫ.അരുണന്‍ മാസ്റ്റര്‍ സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അദ്ധ്യക്ഷത...

അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സൂര്യ ക്രിക്കറ്റ് ക്ലബ് അംഗങ്ങളുടെ സഹകരണത്തോടെ പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളില്‍ അവശ്യസാധനങ്ങള്‍ നല്‍കി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 15-ാം വാര്‍ഡില്‍ പ്രളയ ദിവസങ്ങളില്‍...

ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി സെന്റ് ജോഫ്‌സ് കേളേജില്‍ ദേശീയ സെമിനാറൊരുക്കി

ഇരിങ്ങാലക്കുട-കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ സെന്റ് ജോസഫ് കോളേജിലെ സസ്യശാസത്ര വിഭാഗവും എന്‍എസ് എസ് യൂണിറ്റും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു.ജി പി സജിത്ത് ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രൊഫ.ഡോ.എ മണിമേഘലന്‍ ഓസോണ്‍...

തുലാവര്‍ഷക്കാലത്തും ജാഗ്രത അനിവാര്യം- ഡോ.ഷിജോ ജോസഫ്

കേരളം നേരിട്ട രൂക്ഷമായ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന തുലാവര്‍ഷക്കാലത്തും ജനങ്ങള്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ടെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് സെന്‍സിംഗ് വിഭാഗത്തിലെ സിനിയര്‍ സയന്റിസ്റ്റ് ഡോ.ഷിജോ ജോസഫ് അഭിപ്രായപ്പെട്ടു. ഇരിഞ്ഞാലക്കുട...

പ്രധാനമന്ത്രി ഉജ്ജ്വല്‍യോജന പദ്ധതിയുടെ ഭാഗമായി ഇരുപത്തഞ്ചു പേര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും സ്റ്റൗവ്വും വിതരണം ചെയ്തു

എടക്കുളം: പ്രധാനമന്ത്രി ഉജ്ജ്വല്‍യോജന പദ്ധതിയുടെ ഭാഗമായി പൂമംഗലം പഞ്ചായത്തില്‍ എടക്കുളം മേഖലയിലെ ഇരുപത്തഞ്ചു പേര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും സ്റ്റൗവ്വും വിതരണം ചെയ്തു. ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി വൈസ്...

നഷ്ടപരിഹാര തുക കൈമാറി

പ്രളയക്കെടുതിയില്‍ വീടിന് നാശം സംഭവിച്ച ചാലക്കുടി വെട്ടുക്കടവ് സ്വദേശിനി സാലി ടോമിക്ക് നാഷ്ണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള നഷ്ടപരിഹാര തുക ചാലക്കുടി എം. പി ടി. വി ഇന്നസെന്റ് കൈമാറി .നാഷ്ണല്‍ ഇന്‍ഷുറന്‍സ്...

തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ദുര്‍ഗ്ഗ ബസ്സ് റൂട്ട് മാറിയോടി അപകടങ്ങള്‍ സൃഷ്ടിക്കുന്നു

ഇരിങ്ങാലക്കുട-തൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ദുര്‍ഗ്ഗ എന്ന ലിമിറ്റഡ് ബസ്സ് റൂട്ട് മാറിയോടി ലോറിയുടെ സൈസ് മിറര്‍ തകര്‍ത്തു നിര്‍ത്താതെ പോയി.ലോഡുമായി വന്നിരുന്ന ലോറിയുടെയാണ് മിറര്‍ ആണ് തകര്‍ത്തത്.കൊടുങ്ങല്ലൂര്‍ പോകാന്‍ ഠാണാവ് സെന്ററിലൂടെ പോകണമെന്നിരിക്കെ...

ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനപ്രകാരം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി 3-09-18 തൃശൂര്‍ ജില്ലയില്‍ അസോസിയേഷന്‍ മെമ്പര്‍മാരുടെ 507 ബസ്സുകള്‍ കാരുണ്യയാത്ര നടത്തി സ്വരൂപിച്ച ഫണ്ട് 19,0 1,930...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe