അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

243
Advertisement

അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ,വൈസ് പ്രസിഡന്റ് കെ ടി പീറ്റര്‍ ,വാര്‍ഡ് മെമ്പര്‍ കെ. കെ വിനയന്‍ മുകുന്ദപുരം അസി.രജിസ്ചട്രാര്‍ (ജനറല്‍ )അജിത് കുമാര്‍ ,ഭരണസമിതി അംഗങ്ങളായ ജീവനക്കാര്‍ എന്നിവരുടെ ,സാന്നിദ്ധ്യത്തില്‍ ഇരിങ്ങാലക്കുട എം .എല്‍. എ എ .യു അരുണന്‍ മാസ്റ്ററെ ബാങ്ക് പ്രസിഡന്റ് കെ എല്‍ ജോസ് മാസ്റ്റര്‍ ,സെക്രട്ടറി സുകു കെ ഇട്ട്യേശന്‍,വൈസ് പ്രസിഡന്റ് ധന്യ മനോജ് എന്നിവര്‍ ചേര്‍ന്ന് 1027000 യുടെ ചെക്ക് ഏല്‍പ്പിച്ചു