ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

281
Advertisement

ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനപ്രകാരം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി 3-09-18 തൃശൂര്‍ ജില്ലയില്‍ അസോസിയേഷന്‍ മെമ്പര്‍മാരുടെ 507 ബസ്സുകള്‍ കാരുണ്യയാത്ര നടത്തി സ്വരൂപിച്ച ഫണ്ട് 19,0 1,930 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച്ഫെഡറേഷന്‍ പ്രസിഡണ്ട് എം. ബി സത്യന്‍ ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ എന്നിവര്‍ക്ക് തൃശൂര്‍ ജില്ലാ പ്രസിഡണ്ട്എം.എസ് പ്രേംകുമാര്‍ സെക്രട്ടറി ആന്റോ ഫ്രാന്‍സിസ് എന്നിവര്‍ കൈമാറി

Advertisement