എലിപ്പനിയെ നേരിടാന്‍ ഫോഗിംഗ് ആരംഭിച്ചു

490

ഇരിങ്ങാലക്കുട- പ്രളയത്തിനു ശേഷം ഭീതി പരത്തുന്ന എലിപ്പനിയെ നേരിടാന്‍ നഗരസഭയുടെ 20,21,22,27 വാര്‍ഡുകളില്‍ ഫോഗിംഗ് ആരംഭിച്ചു.കൂടുതല്‍ വാര്‍ഡുകളില്‍ ഉടനാരംഭിക്കും.പനി വന്നു കഴിഞ്ഞാല്‍ സ്വയം ചികിത്സക്ക് നില്‍ക്കരുതെന്നും കൃത്യമായ ചികിത്സ തേടണമെന്നാണ് ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള നിര്‍ദ്ദേശം

 

Advertisement