കരുവന്നൂരിലെ ക്യാമ്പ് സന്ദര്‍ശിച്ച് എ. ഡി. ജി. പി സന്ധ്യ

712

കരുവന്നൂര്‍-കരുവന്നൂര്‍ ബംഗ്ലാവ് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്യാമ്പിലേക്ക് എ .ഡി .ജി. പി സന്ധ്യ സന്ദര്‍ശനം നടത്തി.ക്യാമ്പിലെ സ്ഥിതി ഗതികള്‍ ചോദിച്ച് മനസ്സിലാക്കിയതിന് ശേഷം ആറാട്ട്പുഴക്കടുത്തുള്ള ബണ്ട് സന്ദര്‍ശിച്ചു.പ്രളയസമയത്ത് ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുവാന്‍ കൂടിയായിരുന്നു എ ഡി ജി പി യുടെ സന്ദര്‍ശനം.ഡി .വൈ .എസ് .പി ഫെയ്മസ് വര്‍ഗ്ഗീസ് ,എസ്. ഐ കെ .എസ് സുശാന്ത് ,എസ് .പി കെ സുധര്‍ശനന്‍ എന്നിവരും സന്നിഹിതരായിരുന്നു

 

 

Advertisement