കരുവന്നൂര്‍ ബംഗ്ലാവ് പ്രിയദര്‍ശിനി ഓഡിറ്റോറയത്തിലെ സ്ഥിരം ക്യാമ്പിലേക്ക് പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു.

361
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ ഏക സ്ഥിരം ക്യാമ്പായ കരുവന്നൂര്‍ ബംഗ്ലാവ് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്യാമ്പിലേക്ക് നഗരസഭ പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു.41 വീടുകളിലെ 115 ഓളം ആളുകള്‍ ക്യാമ്പില്‍ ഇപ്പോള്‍ താമസിച്ചു വരുന്നുണ്ട് .അടിയന്തിരമായി ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തത് .2,50,000 രൂപയാണ് പോര്‍ട്ടബിള്‍ ടോയ്‌ലറ്റിന് .