25.9 C
Irinjālakuda
Sunday, May 19, 2024

Daily Archives: July 24, 2018

ആളൂരില്‍ 5 ഏക്കര്‍ തരിശുനിലത്തില്‍ കൃഷിയിറക്കി.

ആളൂര്‍ : ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡ് ആനത്തടത്തില്‍ പ്രവര്‍ത്തിക്കുന്ന കീര്‍ത്തന കുടുംബശ്രീ യൂണിറ്റി ഭാഗമായുള്ള കീര്‍ത്തി ജെ എല്‍ ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കളപ്പുരക്കുന്നില്‍ 5 ഏക്കര്‍ തരിശ് ഭൂമിയില്‍ നെല്‍കൃഷി ഇറക്കി.എം...

ഗാന്ധിഗ്രാം ചുളളിപറമ്പില്‍ പരേതനായ നാരായണപിളള മകന്‍ മധുസൂദനന്‍ (58) നിര്യാതനായി .

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം ചുളളിപറമ്പില്‍ പരേതനായ നാരായണപിളള മകന്‍ മധുസൂദനന്‍ (58) നിര്യാതനായി . ബുധനാഴ്ച രാവിലെ 10ന് സംസ്‌ക്കാരത്തിന് ഐവര്‍ മ0ഠത്തിലേക്ക് കൊണ്ടു പോകും . അമ്മ ശാരദാമ്മ. സഹോദരങ്ങള്‍ ഡോ....

കൊട്ടിലായ്ക്കല്‍ പറമ്പിലൂടെ സ്ഥിരം റോഡ് ആശയവുമായി കൂടല്‍മാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : നാലമ്പല ദര്‍ശന കാലത്ത് തെക്കേനട റോഡ് നിരന്തഗതാഗതം മൂലം കേടാവുന്നതും കൊട്ടിലായ്ക്കല്‍ പറമ്പില്‍ വര്‍ഷം തോറും നാലമ്പല കാലത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് താത്കാലിക റോഡ് ഉണ്ടാക്കുന്നതിനും പരിഹാരമായി കൊട്ടിലായ്ക്കല്‍ പറമ്പിലൂടെ...

മാടായികോണത്ത് യുവാക്കളുടെ സമയോചിതമായ ഇടപെടല്‍ വൃദ്ധയുടെ ജീവന്‍ രക്ഷിച്ചു.

ഇരിങ്ങാലക്കുട : യുവാക്കളുടെ സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ച് കിട്ടിയത് വൃദ്ധയായ സ്ത്രിയ്ക്ക്.ചെവ്വാഴ്ച്ച രാവിലെയാണ് മാടായികോണം അച്യുതന്‍നായര്‍ മൂലയില്‍ താമസിക്കുന്ന ഗോകുലം വീട്ടില്‍ സാവിത്രി (85) കനത്ത മഴയില്‍ നിറഞ്ഞ് കിടക്കുന്ന കിണറ്റില്‍...

ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ ‘ഋതു’ വിന് തുടക്കമായി.

ഇരിങ്ങാലക്കുട : ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ കേന്ദ്ര ഗവ: പദ്ധതിയായ 'ഋതു' വിന് തുടക്കമായി. ഒരു വര്‍ഷം തുടര്‍ച്ചയായി അയുര്‍വേദ ഡോക്ടര്‍മാര്‍ 5-ാം ക്ലാസ്സ് മുതല്‍ പ്‌ളസ് ടു വരെയുള്ള കുട്ടികളെ പരിശോധിച്ച്...

മാപ്രാണത്ത് വീട്ടില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് മോഷണം പോയി

മാപ്രാണം : മാപ്രാണം ഹോളി ക്രോസ് സ്‌കൂളിന്റെ സമീപം പാളയംക്കോട്ട് വീട്ടില്‍ മനീഷ് മനോജിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ എല്‍ 40 ഡി 8965 എഫ് സി ബൈക്കാണ് കഴിഞ്ഞദിവസം മോഷ്ണം...

മഴവെള്ളപാച്ചലില്‍ കരുവന്നൂര്‍ പുഴയില്‍ ഒഴുകിയെത്തുന്നത് നൂറ് കണക്കിന് മദ്യകുപ്പികള്‍

കരുവന്നൂര്‍ : കനത്ത മഴയെ തുടര്‍ന്ന് കരുവന്നൂര്‍ പുഴ നിറഞ്ഞ് കവിഞ്ഞതിനെ തുടര്‍ന്ന് മൂര്‍ക്കനാട് ഇല്ലിക്കല്‍ ഡാം തുറന്നിട്ടിരിക്കുകയാണ് എന്നാല്‍ മലവെള്ള പാച്ചലില്‍ പുഴയില്‍ ഒഴുകിയെത്തുന്ന വൃക്ഷങ്ങളും മാലിന്യങ്ങളും ഡാംമിന്റെ ഷട്ടറുകളില്‍ തടഞ്ഞ്...

കടുപ്പശ്ശേരി യു.പി.സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം പ്രവര്‍ത്തനം ആരംഭിച്ചു

തൊമ്മാന : കടുപ്പശ്ശേരി യു.പി.സ്‌കൂളില്‍ അവിട്ടത്തൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത എല്‍ ഇ ഡി ടി വി ഇരിങ്ങാലക്കുട എം.എല്‍.എ.കെ.യു.അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍...

ഫാര്‍മസിയില്‍ മരുന്നുകൊടുക്കാന്‍ ആളുകള്‍ കുറവ് രോഗികള്‍ വലയുന്നു

ഇരിങ്ങാലക്കുട : ജനറല്‍ ആശുപത്രി ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികള്‍ എത്തുന്ന ഫാര്‍മസിയില്‍ മൂന്നു പേരാണ് മരുന്നുകള്‍ നല്‍കാനുള്ളത്. അതില്‍ ഒരാള്‍ ട്രെയിനി ആയതിനാല്‍ നേരിട്ട് രോഗികള്‍ മരുന്ന് നല്‍കാനും കഴിയില്ല. ഇന്നലെ...

ഒടുവില്‍ പ്രസാദ് യാത്രയായി

കരൂപ്പടന്ന: ഓര്‍മ്മകളുടെ ലോകം നഷ്ടപ്പെട്ട് ഒരു വര്‍ഷത്തോളമായി ചികില്‍സയിലായിരുന്ന ഗായകന്‍ വിടവാങ്ങി.വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വള്ളിവട്ടം പട്ടേപ്പാടത്ത് കുട്ടപ്പന്റെ മകന്‍ പ്രസാദ് ( 44) ആണ് തിങ്കളാഴ്ച ( 23/7/2018) വൈകീട്ട് മരണമടഞ്ഞത്.സംസ്‌കാരം ചൊവ്വാഴ്ച...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe