മാപ്രാണത്ത് വീട്ടില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് മോഷണം പോയി

1555

മാപ്രാണം : മാപ്രാണം ഹോളി ക്രോസ് സ്‌കൂളിന്റെ സമീപം പാളയംക്കോട്ട് വീട്ടില്‍ മനീഷ് മനോജിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ എല്‍ 40 ഡി 8965 എഫ് സി ബൈക്കാണ് കഴിഞ്ഞദിവസം മോഷ്ണം പോയത്. ഞായറാഴ്ച്ച രാത്രിയില്‍ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായ് രാവിലെയാണ് അറിഞ്ഞത്. ഇരിങ്ങാലക്കുട പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement