കുഴിക്കാട്ടുകോണം ചേരായ്ക്കൽ കൃഷ്ണൻ മകൻ ജനാർദ്ദനൻ (ഓമന-73)നിര്യാതനായി

47
Advertisement

കുഴിക്കാട്ടുകോണം ചേരായ്ക്കൽ കൃഷ്ണൻ മകൻ ജനാർദ്ദനൻ (ഓമന-73)നിര്യാതനായി.
ഭാര്യ-മണി.മക്കൾ:ഹേമ,ഹേന.മരുമക്കൾ:ദേവദാസ്,പരേതനായ ശിവൻ.
സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

Advertisement