പ്രൊഫ.വി കെ ലക്ഷ്മണന്‍ നായരുടെ ‘രണ്ട് സെന്റ് ഭൂമിയില്‍ ഒരു വീട്’ പുസ്തകം പ്രകാശനം ചെയ്തു

480
Advertisement

തൃശൂര്‍-പ്രൊഫ.വി.കെ ലക്ഷ്മണന്‍ നായരുടെ ‘രണ്ട് സെന്റ് ഭൂമിയില്‍ ഒരു വീട്’ പുസ്തകം പ്രകാശനം ചെയ്തു.കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ സ്പീക്കറും മുന്‍ മന്ത്രിയുമായ കെ. രാധാകൃഷ്ണന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ .പി മോഹനന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പുസ്തക സ്വീകരണം നടത്തി.റിട്ടയേര്‍ഡ് സുപ്രണ്ടിംഗ് എഞ്ചിനീയര്‍ വി. വി സുധാകരന്‍   ടി. ആര്‍ ചന്ദ്രത്ത് അനുസ്മരണവും പുസ്തക പരിചയപ്പെടുത്തലും നിര്‍വ്വഹിച്ചു.പ്രൊഫ .വി കെ ലക്ഷ്മണന്‍ നായര്‍ നന്ദിയും ,മുന്‍ എം. പി  പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ സ്വാഗതവും പറഞ്ഞു

 

Advertisement