ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ രാജി വെച്ചു.

ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകരായ നഗരസഭ വികസനകാര്യ സ്റ്റാന്റംങ്ങ് കമ്മിറ്റി ചെയര്‍മാനായ വി സി വര്‍ഗ്ഗീസ്,വിദ്യഭ്യാസ സ്റ്റാന്റംങ്ങ് കമ്മിറ്റി ചെയര്‍മാനായ എം ആര്‍ ഷാജു എന്നിവരാണ് തിങ്കളാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിനവസാനം രാജി വെച്ചത്.ഇരുവരും രണ്ടര വര്‍ഷക്കാലം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ,പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജി വെച്ചത്.കോണ്‍ഗ്രസ് എ ഗ്രൂപ്പില്‍ നിന്ന് തന്നെയുള്ള കുര്യന്‍ ജോസഫ്, ബിജുലാസ്സര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സ്ഥാനങ്ങള്‍ ഒഴിയുന്നത് .സ്റ്റാന്റംങ്ങ് കമ്മിറ്റി സ്ഥാനത്തിനായി പാര്‍ട്ടിയില്‍ രാജി സമ്മര്‍ദ്ദം ഉയര്‍ത്തുകയും വിഷയം മാധ്യമങ്ങളില്‍ വാര്‍ത്ത വരുകയും ചെയ്തിരുന്നു.നേതാക്കളുടെ സാന്നിധ്യത്തില്‍ അടുത്ത ദിവസം വീണ്ടും കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരാനിരിക്കെയാണ് ഇരുവരും നാടകീയമായി നഗരസഭ യോഗത്തിന് ഒടുവില്‍ രാജി പ്രഖ്യാപിച്ചത്.നഗരസഭയിലെ ധനകാര്യം ,ആരോഗ്യവിഭാഗം തുടങ്ങിയ സ്റ്റാന്റംങ്ങ് കമ്മിറ്റികള്‍ ഐ ഗ്രൂപ്പ് വിഭാഗവും ക്ഷേമകാര്യം,പൊതുമരാമത്ത് വിഭാഗം എല്‍ ഡി എഫിന്റെയും കൗണ്‍സിലര്‍മാരാണ് സ്ഥാനം വഹിക്കുന്നത്.

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img