വിശപ്പകറ്റാൻ ജെ.സി.ഐ:തെരുവിൽ കഴിയുന്ന അശരണർക്ക് ഭക്ഷണ വിതരണം നടത്തി

61
Advertisement

ഇരിങ്ങാലക്കുട :ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ജനമൈത്രി പോലിസിൻ്റെ സഹകരണത്തോടെ ലോക് ഡൗണിൽ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന തെരുവിൽ കഴിയുന്ന അശരണർക്ക് ഭക്ഷണ വിതരണം നടത്തി വിതരണ്ടോൽഘാടനം ജനമൈത്രി എസ്.ഐ.ക്ലിറ്റസ് നിർവഹിച്ചു ജെ.സി.ഐ.പ്രസിഡൻ്റ് മണിലാൽ.വി.ബി.അദ്ധ്യക്ഷത വഹിച്ചു പ്രോഗ്രാം ഡയറക്ടർ ടെൽസൺകോട്ടോളി ലിയോ പോൾ വിവറി ജോൺ എന്നിവർ നേതൃത്വം നൽകി.

Advertisement