കെ എഫ് ബി മെമ്പേഴ്‌സായ കാഴ്ചവൈകല്യമുള്ളവര്‍ക്ക് സഹായത്തിനായി അപേക്ഷ ക്ഷണിക്കുന്നു

380
Advertisement

ഇരിങ്ങാലക്കുട:മുകുന്ദപുരം താലൂക്കിന്റെ കെ എഫ് ബി മെമ്പേഴ്‌സായ കാഴ്ചവൈകല്യമുള്ളവര്‍ക്ക് ചികിത്സാസഹായം,വിദ്യാഭ്യാസാനുകൂല്യം ,സ്വയം തൊഴില്‍ ചെയ്യുന്നതിന്,വീടുപണിക്ക് ,മറ്റ് പല ആവശ്യങ്ങള്‍ക്കും സഹായം ലഭിക്കുന്നതിന് കേരളഫെഡറേഷന്‍ ഓഫ് ദി ബ്ലയിന്റ് മുകുന്ദപുരം താലൂക്ക് കമ്മറ്റിയുമായി ബന്ധപ്പെടുക.നഗരസഭ ടൂറിസ്റ്റ് ഹോം ബില്‍ഡിംഗ് ,ഠാണാവ് ഇരിങ്ങാലക്കുട,680121 എന്ന വിലാസത്തിലേക്കോ അല്ലെങ്കില്‍ ഫോണ്‍ വഴിയോ ബന്ധപ്പെടുക
contact -8547231627