Monthly Archives: March 2018
തുമ്പൂര്‍ ഹൈസ്‌കൂള്‍ പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമം
വേളൂക്കര:തുമ്പൂര്‍ ഗ്രാമത്തിലെ സ്‌കൂളുകളായ എസ് എച്ച് സി എല്‍ പി എസ്, എ യു പി എസ് , റൂറല്‍ ഹൈസ്‌കൂള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ തുമ്പൂരിലെ സാംസ്‌കാരിക സംഘടനയായ അത്താണി തുമ്പൂര്‍...
95-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
കാരുമാത്ര: കാരുമാത്ര ഗവ: യു പി സ്‌കൂള്‍ 95ാം വാര്‍ഷികവും, യാത്രയയപ്പ് സമ്മേളനവും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ടി കെ ഷറഫുദ്ദീന്‍ അദ്ധ്യക്ഷത...
രാത്രിയുടെ സുരക്ഷ തേടി സെന്റ് ജോസഫ് വിദ്യാര്‍ത്ഥിനികള്‍ റോഡിലിറങ്ങി.
ഇരിങ്ങാലക്കുട : സെന്റ്. ജോസഫ്‌സ് കോളജ് എന്‍ എസ് എസ് യൂണിറ്റുകളുടെ ദ്വിദിന സൗഹാര്‍ദ്ദ ക്യാമ്പ് 'തളിര് ' വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി. കോളജിലേക്കുള്ള റോഡിലെ സീബ്രാ ലൈന്‍ വരയ്ക്കുക...
വന്യജീവി ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു.
മാടായിക്കോണം : ചാത്തന്‍ മാസ്റ്റര്‍ സ്‌കൂള്‍ 67മത് വാര്‍ഷികത്തോടനുബന്ധിച്ചു ഇരിഞ്ഞാലക്കുട നേച്ചര്‍ ക്ലബ് വന്യജീവി ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു.പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ പ്രജീഷ് നിര്‍വഹിച്ചു .സ്‌കൂള്‍ പ്രധാന അദ്ധ്യാപിക വി ആര്‍ കനകവല്ലി മറ്റു...
യാത്രക്കാരെ വലച്ച് ബസ് സ്‌റ്റോപ്പിന് മുന്നില്‍ പാര്‍ക്കിംങ്ങ്
മാപ്രാണം : ബസ് സ്റ്റോപ്പ് നിര്‍മ്മാണം നടത്തിയിട്ടും അന്യവാഹനങ്ങളുടെ പാര്‍ക്കിംങ്ങ് മൂലം പൊതുജനത്തിന് ഉപയോഗ്യമല്ലാതെയാവുകയാണ് മാപ്രാണം സെന്ററിലെ ആമ്പല്ലൂര്‍ ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പ്.മാപ്രാണം സെന്ററിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും ബസ് സ്റ്റോപ്പിലാത്തതിന്റെ പേരില്‍...
സെന്റ് ജോസഫ്‌സ് കോളേജില്‍ വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു.
ഇരിങ്ങാലക്കുട : മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ 17/3/2018 ന് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ രണ്ട് ദിവസം മുമ്പ് തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. റിക്രൂട്ട്‌മെന്റ്...
തളിയകോണം ഗ്രണ്ടില്‍ നിര്‍മ്മാണസാമഗ്രികള്‍ ഇറക്കി കളി മുടക്കുന്നതായി പരാതി.
കരുവന്നൂര്‍ :തളിയകോണം 39-ാം വാര്‍ഡില്‍ ബാപ്പൂജി സ്മാരക സ്റ്റേഡിയത്തില്‍ റോഡ് പണിയ്ക്കായി മെറ്റലും ക്വാറി വെയ്സ്റ്റും മറ്റും ഇറക്കിയിട്ട് പ്രദേശവാസികളുടെ കായിക ഉല്ലാസത്തിന് തടയിടുന്നതായി പരാതി.മുന്‍പും ഇവിടെ റോഡ് കോണ്‍ട്രാക്ടര്‍മാര്‍ ഇത്തരത്തില്‍ നിര്‍മ്മാണ...
ടൈല്‍സിടല്‍; കാട്ടൂര്‍ റോഡില്‍ നിന്നും സ്റ്റാന്റിലേയ്ക്കുള്ള ഗതാഗതം ശനിയാഴ്ച്ച മുതല്‍ നിരോധിച്ചു
ഇരിങ്ങാലക്കുട: കാട്ടൂര്‍ റോഡില്‍ നിന്നും ഇരിങ്ങാലക്കുട സ്റ്റാന്റിലേക്കുള്ള ഗതാഗതം ശനിയാഴ്ച മുതല്‍ 16 വരെ പൂര്‍ണ്ണമായും നിരോധിച്ചു. കാട്ടൂര്‍ റോഡില്‍ നിന്നും ബസ്സുകള്‍ സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് ടൈല്‍സ് വിരിച്ച് കോണ്‍ക്രീറ്റിങ്ങ് ചെയ്യുന്ന...
ടിഷ്യുകള്‍ച്ചര്‍ വാഴ വിതരണോദ്ഘാടനം നിര്‍വഹിച്ചു
കാട്ടൂര്‍: കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2017-18 പദ്ധതിയില്‍ ഉള്‍പ്പെട്ട ടിഷ്യുകള്‍ച്ചര്‍ വാഴ വിതരണ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് മനോജ് വലിയ പറമ്പില്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് മെമ്പര്‍, ജനപ്രതിനിധികള്‍, കൃഷി...
അരിയും അറിവും പദ്ധതി പ്രകാരം പുസ്തക വിതരണം നടത്തി.
പുല്ലൂര്‍ : അരിയും അറിവും എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുസ്തക വിതരണോദ്ഘാടനം പുല്ലൂര്‍ ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ വച്ച് പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്...
പുറമ്പോക്ക് സംരക്ഷണത്തിനായി സര്‍വേയര്‍ തസ്തിക അനുവദിക്കണം – ജോയിന്റ് കൗണ്‍സില്‍
ഇരിങ്ങാലക്കുട - പുറമ്പോക്ക് അതിര്‍ത്തിപുനര്‍ നിര്‍ണ്ണയത്തിനും സംരക്ഷണത്തിനുമായി പൊതുമരാമത്ത് സബ് ഡിവിഷന്‍ ഓഫിസുകളിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും സര്‍വേയര്‍ തസ്തിക അനുവദിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.നിലവില്‍ താലൂക്ക് സര്‍വേയര്‍ക്കാണ് അതിര്‍ത്തി...
വേറിട്ട വനിതാവ്യക്തിത്വങ്ങളെ ആദരിച്ച് ക്രൈസ്റ്റ് കോളേജില്‍ വനിതാ ദിനം ആചരിച്ചു.
ഇരിഞ്ഞാലക്കുട : വന്യജീവി ഫോട്ടോഗ്രാഫറും, ബസ്, ഒാേട്ടാ ഡ്രൈവറും ആയ മൂന്ന് വനിതാരത്‌നങ്ങളെ ലോകവനിതാദിനത്തില്‍ ആദരിച്ച് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് തവനീഷ് എന്ന വിദ്യാര്‍ത്ഥിക്കൂട്ടായ്മ ശ്രദ്ധേയമായി. സ്ത്രീകള്‍ പൊതുവേ കടുന്ന്‌ചെല്ലാന്‍ മടിക്കുന്ന തൊഴിലിടങ്ങളില്‍...
കാറളം പഞ്ചായത്തില്‍ ‘വയോജനങ്ങള്‍ക്ക് കട്ടില്‍’പദ്ധതി ആരംഭിച്ചു.
കാറളം : ഗ്രാമപഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടില്‍ എന്ന പദ്ധതിയുടെ ഭാഗമായി കട്ടില്‍ വിതരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബാബു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അംബിക...
പുറമ്പോക്ക് സംരക്ഷണത്തിനായി സര്‍വേയര്‍ തസ്തിക അനുവദിക്കണം – ജോയിന്റ് കൗണ്‍സില്‍
ഇരിങ്ങാലക്കുട : പുറമ്പോക്ക് അതിര്‍ത്തിപുനര്‍ നിര്‍ണ്ണയത്തിനും സംരക്ഷണത്തിനുമായി പൊതുമരാമത്ത് സബ് ഡിവിഷന്‍ ഓഫിസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍വേയര്‍ തസ്തിക അനുവദിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.നിലവില്‍ താലൂക്ക് സര്‍വേയര്‍...
വൃക്കദിനത്തില്‍ വൃക്കദാനം നിര്‍വഹിച്ച സിസ്റ്റര്‍ക്ക് പോലിസിന്റെ ആദരം
ഇരിങ്ങാലക്കുട : ലോകവൃക്കദിനത്തില്‍ ഇരിങ്ങാലക്കുടയിലെ രോഗബാധിതനായ തിലകന്‍ എന്ന യുവാവിന് സ്വന്തം വൃക്കദാനം ചെയ്ത സെന്റ് ജോസഫ് കോളേജിലെ ഹിന്ദി വിഭാഗം മേധാവി സി.റോസ് ആന്റോയ്ക്ക് പോലിസ് ഡിപാര്‍ട്ട്‌മെന്റിന്റെ ആദരം.ഇരിങ്ങാലക്കുട സബ് ഡിവിഷണല്‍...
മഠത്തിക്കര സെന്ററില്‍ അപകടം
മഠത്തിക്കര സെന്ററില്‍ അപകടം.മഠത്തിക്കര സെന്ററില്‍ രണ്ട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം .രാവിലെ ഒമ്പത് മണിയോടെ ആണ് സംഭവം നടക്കുന്നത്.ഇരിഞ്ഞാലക്കുട ഭാഗത്തേക്ക് പോയി കൊണ്ടിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ സൈഡില്‍ നിര്‍ത്തിയതിനു പിന്നാലെ...
കാറളത്ത് സ്ത്രികളുടെ നേതൃത്വത്തില്‍ കുളം നിര്‍മ്മിച്ചു.
കാറളം : ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ സ്ത്രികളുടെ നേതൃത്വത്തില്‍ കുളം നിര്‍മ്മിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 136 തൊഴില്‍ദിനങ്ങളിലായി 16 സ്ത്രി തൊഴിലാളികളാണ് കുളം നിര്‍മ്മിച്ചത്. ജല സംരക്ഷണ യഞ്ജത്തിന്റെ...
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിന്റെ അവാര്‍ഡ് ദിനം
ഇരിങ്ങാലക്കുട: 2017 -2018 അധ്യായന വര്‍ഷത്തിന്റെ സമാപ്തി കുറിച്ചുകൊണ്ട് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മുന്‍ റെക്ടറും മാനേജറും ആയിരുന്ന ഫാ.തോമസ് പൂവേലിക്കന്‍ അധ്യക്ഷനായിരുന്നു. ഈ വര്‍ഷം സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന...
വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
കോണത്തുകുന്ന്: ചീപ്പു ചിറ ടൂറിസം, ലൈഫ് , കാര്‍ഷികമേഖല എന്നിവക്ക് പ്രാധാന്യം നല്‍കി വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്...
ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മാര്‍ച്ച് 10 ശനിയാഴ്ച രാവിലെ 10.30 ന് കോളേജ് ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു തദവസരത്തില്‍ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു...