29.9 C
Irinjālakuda
Sunday, October 2, 2022

Daily Archives: March 20, 2018

ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ മാംസ വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി

ഇരിങ്ങാലക്കുട : ഹൈക്കോടതിയുടെ അനുമതിക്ക് വിധേയമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ മാംസ വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചാലക്കുടി നഗസഭയുടെ അറവുശാലയില്‍ നിന്നും കൊച്ചി കോര്‍പ്പറേഷന്റെ...

വനമിത്ര പുരസ്‌ക്കാരത്തിന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റ് പ്രൊഫ. എം എ ജോണിനെ തിരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട : സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തോടൊപ്പം 2004ല്‍ പ്രൊഫ.എം.എ ജോണിന്റെ നേതൃത്വത്തില്‍ റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട ആരംഭിച്ച അര്‍ബൊറേറ്റം ഇന്ന് 525 വ്യത്യസ്ത മരങ്ങളായി വളര്‍ന്നു നില്കുന്നു. അതില്‍ 330 ജൈവ...

ഉപഭോക്താവിന് ഇരുട്ടടി നല്‍കി വാട്ടര്‍ അതോററ്റിയുടെ കേടായ മീറ്ററിന് ബില്‍ 55000 രൂപ

ഇരിങ്ങാലക്കുട : ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന എ കെ പി ശക്തിനഗറില്‍ കൃഷ്ണവിലാസം വീട്ടില്‍ രാജിവിനാണ് വാട്ടര്‍ അതോററ്റിയുടെ 55000 രൂപയുടെ ബില്‍ കിട്ടിയത്.മുന്‍ വീട്ടുടമയുടെ പേരിലാണ് വാട്ടര്‍ കണക്ഷനില്‍ സാധരണ...

ഗ്രാമ്യ ഹോട്ടലില്‍ നിന്നും മനുഷ്യവിസര്‍ജ്ജം കാനയിലേയ്ക്ക് ഒഴുക്കിയ സംഭവത്തില്‍ നടപടി

ഇരിങ്ങാലക്കുട : നഗര മദ്ധ്യത്തിലെ പ്രമുഖ ഹോട്ടലായ ഗ്രാമ്യ ഹോട്ടലില്‍ നിന്നും പൊതു കാനയിലേയ്ക്ക് മനുഷ്യവിസര്‍ജ്ജം ഒഴുക്കിയ സംഭവത്തില്‍ നോട്ടീസ് നല്‍കാന്‍ തീരുമാനം.ബസ് സ്റ്റാന്റിന് സമീപത്തേ റോഡ് ടൈല്‍സ് ഇടുന്നതിന്റെ ഭാഗമായി സമീപത്തേ...

പൂരം 2018 ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ക്രൈസ്റ്റിനു കിരീടം

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ കോളേജുകളിലെ എന്‍ എസ് എസ് വളണ്ടീഴ്‌സിനായി സംഘടിപ്പിക്കപ്പെട്ട പൂരം 2018 ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിന് കിരീടം. തൃശൂര്‍ സെന്റ് തോമസ് , സെന്റ് മേരീസ്...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ സമ്പൂര്‍ണ്ണ നെയ് വിളക്ക് മാര്‍ച്ച് 21ന് നെയ് സമര്‍പ്പണം രാവിലെ 8 മുതല്‍

ആറാട്ടുപുഴ : പൂരത്തോടനുബന്ധിച്ച് മാര്‍ച്ച് 21ന് വൈകുന്നേരമുള്ള ചുറ്റുവിളക്ക് ദേശക്കാരുടെ വഴിപാടായി സമ്പൂര്‍ണ്ണ നെയ് വിളക്കോടെയാണ് നടത്തുന്നത്. നവീകരിച്ച വിളക്കുമാടത്തിലെ അയ്യായിരത്തോളം ഓട്ടുചെരാതുകളുള്‍പ്പെടെ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള എല്ലാ വിളക്കുകളിലും നെയ്യ് മാത്രമെ ഉപയോഗിക്കുകയുള്ളൂ....

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ തൃശൂര്‍ ജില്ലാ മുകുന്ദപുരം താലൂക്ക് കമ്മിറ്റി രൂപികരിച്ചു.

ഇരിങ്ങാലക്കുട : പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ തൃശൂര്‍ ജില്ലാ മുകുന്ദപുരം താലൂക്ക് കമ്മിറ്റി രൂപികരിച്ചു.പ്രിയഹാളില്‍ ചേര്‍ന്ന കമ്മിറ്റി യോഗം ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി...

ചെമ്മണ്ട കായലില്‍ താമരകൃഷിയിറക്കാന്‍ കൂടല്‍മാണിക്യത്തിന് ഇനിയും കാത്തിരിക്കണം

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിനാവശ്യമായ താമരപ്പൂവിനായി ചെമ്മണ്ട കായലില്‍ കൃഷിയിറക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ പദ്ധതി നടപ്പിലാക്കാന്‍ ഇനിയും കാത്തിരിക്കണം. ക്ഷേത്രത്തിലെ പ്രധാനവഴിപാടായ താമരമാലയ്ക്ക് സാധാരണ മാസങ്ങളില്‍ 50,000 രൂപയുടെ താമര ക്ഷേത്രത്തില്‍ ആവശ്യമുണ്ട്....

വാര്‍ത്തയ്ക്ക് പിന്നാലെ പുല്ലൂര്‍ അപകടവളവിലെ അപകടമരങ്ങള്‍ നീക്കം ചെയ്തു

പുല്ലൂര്‍ : പുല്ലൂര്‍ മിഷന്‍ ആശുപത്രിയ്ക്ക് സമീപത്തേ അപകട വളവ് നിവര്‍ത്തുന്നതിന്റെ ഭാഗമായി മുറിച്ചിട്ടിരുന്ന മരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി മാസങ്ങളോളം വഴിയരികില്‍ കിടക്കുന്നത് www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നീക്കം...

നിസ്സാര്‍ അഷറഫിന് ജന്മദിനത്തിന്റെ മംഗളാശംസകള്‍

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ACV ന്യൂസ് ബ്യൂറോ ഇരിങ്ങാലക്കടയുടെ മാനേജിംഗ് ഡയറക്ടര്‍ നിസ്സാര്‍ അഷറഫിന് ജന്മദിനത്തിന്റെ മംഗളാശംസകള്‍
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts