Daily Archives: March 23, 2018
ആറാട്ടുപുഴ പൂരം കൊടിയേറി
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ രാത്രി 8.30 ന് കൊടിയേറ്റം നടന്നു. . തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്ര ഊരാളൻ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസൻ നമ്പൂതിരി , ചിറ്റിശ്ശേരി...
പടിയൂരിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് ധര്‍ണ്ണ
പടിയൂര്‍: സമഗ്രകുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കി പടിയൂര്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. കോണ്‍ഗ്രസ്സ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ഡി.സി.സി....
സമഗ്രകുടിവെള്ള പദ്ധതി പുരോഗതിയില്‍:സമരങ്ങള്‍ കണ്ണില്‍ പൊടിയിടാനെന്ന്
പടിയൂര്‍: നബാര്‍ഡിന്റെ സഹായത്തോടെ പടിയൂര്‍, പൂമംഗലം, കാറളം, കാട്ടൂര്‍ പഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ ഭാഗമായി വളവനങ്ങാടി പ്രദേശത്തെ പൈപ്പിടല്‍ ശനിയാഴ്ച തുടങ്ങും. ഇതിനായി പൊതുമരാമത്ത് വകുപ്പില്‍ പണമടച്ച് നേരത്തെ അനുമതി നേടിയിരുന്നു....
ഓട്ടോറിക്ഷാ പേട്ട നീക്കം ചെയ്യാനുള്ള നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു.
ഇരിങ്ങാലക്കുട : നഗരസഭയില്‍ വെള്ളിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബസ് സ്റ്റാന്റിലെ 10-ാം നമ്പര്‍ ഓട്ടോറിക്ഷാ പേട്ട നീക്കം ചെയ്യാനുള്ള നഗരസഭ തീരുമാനത്തില്‍ ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ബസ്സ് സ്റ്റാന്റ്...
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്ന ഭൂമിയ്ക്ക് പട്ടയം : ബി. ജെ. പി.യ്ക്ക് വിയോജിപ്പ്
ഇരിങ്ങാലക്കുട : ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്ന അറുപത്തിയാറര സെന്റ് പുറംമ്പോക്ക് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് ഭൂമി റവന്യു വകുപ്പില്‍ പുനര്‍ നിക്ഷിപ്തമാക്കുന്ന അജണ്ട ബി. ജെ. പി. അംഗങ്ങളുടെ വിയോജിപ്പോടെയാണ്...
കാറളം ഗ്രാമപഞ്ചായത്തിന്റെ 2018-19 ബഡ്ജറ്റ് അവതരിപ്പിച്ചു.
കാറളം : ഭക്ഷണം, ഭവനം, തൊഴില്‍ എന്നിവ മുന്‍നിര്‍ത്തി കാറളം ഗ്രാമപഞ്ചായത്തിന്റെ 2018-19 ബഡ്ജറ്റ് അവതരിപ്പിച്ചു. 12,04,96,563/- രൂപ വരവും, 11,16,82,100/- രൂപ ചെലവും, 88,14,463/- രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ്...
ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് പ്രണാമം.
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ജില്ലയിലെ വിരമിക്കുന്ന അധ്യാപക, അനധ്യാപക ജീവനക്കാരേയും അവാര്‍ഡ് ജേതാക്കളേയും ആദരിച്ചു. പ്രണാമം 2018 എന്ന പേരില്‍ നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ...
നടവരമ്പ് സ്‌കൂളില്‍ പുതിയ പാചകപ്പുര ഉദ്ഘാടനം ചെയ്യ്തു
നടവരമ്പ്: അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പണിതീര്‍ത്ത പാചകപ്പുരയുടെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് പാചകപ്പുര നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം...
വലിയ വാഹനങ്ങള്‍ ഠാണവില്‍ ട്രാഫിക്ക് കുരുക്ക് അതികരിപ്പിക്കുന്നു
ഇരിങ്ങാലക്കുട : റോഡിന്റെ വീതി കുറവ് മൂലവും പ്രവര്‍ത്തിക്കാത്ത സിഗ്നലും കാരണം ട്രാഫിക്ക് കുരിക്കില്‍ നട്ടംതിരിയുന്ന ഠാണവ് ജംഗ്ഷനില്‍ 15 ല്‍ അതികം ടയറുകള്‍ ഉള്ള ട്രൈലറുകള്‍ കൂടി എത്തി ഗതാഗത കുരുക്ക്...
ചിറമ്മല്‍ കൈപ്പറമ്പില്‍ ജേക്കബിന്റെ ഭാര്യ വെറോനിക്ക (76) നിര്യാതയായി.
കൊരുമ്പിശ്ശേരി : ചിറമ്മല്‍ കൈപ്പറമ്പില്‍ ജേക്കബിന്റെ ഭാര്യ വെറോനിക്ക (76) നിര്യാതയായി.സംസ്‌ക്കാരം നടത്തി.മക്കള്‍ വര്‍ഗ്ഗീസ്,എല്‍സി,ജോയ്,ജോഷി.മരുമക്കള്‍ മേരിക്കുട്ടി,പോളി,മിനി,വിനിത.