വന്യജീവി ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു.

390
Advertisement

മാടായിക്കോണം : ചാത്തന്‍ മാസ്റ്റര്‍ സ്‌കൂള്‍ 67മത് വാര്‍ഷികത്തോടനുബന്ധിച്ചു ഇരിഞ്ഞാലക്കുട നേച്ചര്‍ ക്ലബ് വന്യജീവി ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു.പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ പ്രജീഷ് നിര്‍വഹിച്ചു .സ്‌കൂള്‍ പ്രധാന അദ്ധ്യാപിക വി ആര്‍ കനകവല്ലി മറ്റു അധ്യാപകര്‍ ,പി ടി എ അംഗങ്ങള്‍ ,രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു .ക്ലബ് അംഗങ്ങളായ നിഖില്‍കൃഷ്ണ ,ജിതിന്‍ രാജ് ,ജയപ്രസാദ് ,സജിത്ത് ക്രിസ്മ ,മിനി ആന്റോ ,സ്റ്റെഫിന ,സന്ദീപ് സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ കുട്ടികള്‍ക്ക് വന്യജിവികളുടെ ചിത്രങ്ങളെടുക്കാന്‍ വനത്തില്‍ പോകുമ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചു.

Advertisement