സെന്റ് ജോസഫ്‌സ് കോളേജില്‍ വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു.

1715
Advertisement

ഇരിങ്ങാലക്കുട : മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ 17/3/2018 ന് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ രണ്ട് ദിവസം മുമ്പ് തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. റിക്രൂട്ട്‌മെന്റ് ദിവസം രാവിലെ 9 ന് റിപ്പോര്‍ട്ട് ചെയ്യണം. 10 ന് ആണ് ടെസ്റ്റ് നടത്തുന്നത്.വിപ്രോ കമ്പനിക്കായി നടത്തുന്ന പ്രോഗ്രാമില്‍ സയന്‍സ്, കോമേഴ്‌സ്, ആര്‍ട്ട്‌സ് വിഷയങ്ങള്‍ പഠിയ്ക്കുന്ന എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ് സൈറ്റ് സന്ദര്‍ശിക്കുക.
www.st.josephs.edu.in
9349653312

Advertisement