28 C
Irinjālakuda
Thursday, October 22, 2020

Daily Archives: March 16, 2018

ഇരിങ്ങാലക്കുടയിലെ കിയോസ്കി കുടിവെള്ള പദ്ധതി പക്ഷി കാഷ്ഠം മൂടുന്നു.

ഇരിങ്ങാലക്കുട: നഗരസഭയിലെ കിയോസ് കീ കുടിവെള്ള പദ്ധതി പ്രകാരം സ്ഥാപിച്ച വാട്ടർ ടാങ്കുകൾ പക്ഷി കാഷ്ഠം കൊണ്ട് മൂടുന്നു.നഗരസഭ പ്രദേശത്തേ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.വേനൽക്കാലത്ത് ടാങ്കറുകളിൽ വെള്ളം...

വെങ്കുളം ചിറ നിറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ്ണ നടത്തി

ചാലക്കുടി: വേളൂക്കര പഞ്ചായത്തിലെ വെങ്കുളം ചിറ നിറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ചാലക്കുടി ഇടമലയാര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

ജില്ലാതല ജൈവകര്‍ഷക പുരസ്‌കാരം ഏറ്റുവാങ്ങി

വെള്ളാങ്കല്ലൂര്‍ : സരോജിനി - ദാമോദരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ജൈവകര്‍ഷകര്‍ക്കുള്ള ജില്ലാതല പ്രോത്സാഹന സമ്മാനം വെള്ളാങ്ങല്ലൂര്‍ താണിയത്തുകുന്ന് സ്വദേശി എ.സി. രവിചന്ദ്രന്‍ ആലപ്പുഴ മുഹമ്മയില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രതീക്ഷ ട്രസ്റ്റ്...

കരുവന്നൂര്‍ പുഴയില്‍ കക്കൂസ് മാലിന്യം തള്ളാന്‍ എത്തിയവര്‍ പിടിയില്‍

ഇരിങ്ങാലക്കുട : വ്യാഴാഴ്ച്ച രാത്രി 12 മണിയോടെ കരുവന്നൂര്‍ പുഴയില്‍ ലോറിയില്‍ കൊണ്ട് വന്ന കക്കൂസ് മാലിന്യം തള്ളാന്‍ എത്തിയവരെ ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവും പിടികൂടി.തമിഴ്‌നാട് സ്വദേശികളായ...

സെന്റ് ജോസഫ്‌സ് കോളജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ദേശീയ സെമിനാര്‍

ഇരിഞ്ഞാലക്കുട: സെന്റ് ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗം 'രാഷ്ട്രവും വ്യാഖ്യാനവും: സാഹിത്യത്തിലെ ചരിത്ര രാഷ്ട്രീയ നിലപാടുകള്‍ ' എന്ന വിഷയത്തില്‍ ഏകദിന ദേശീയ സെമിനാര്‍ നടത്തി. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി....

കിഴുത്താണി മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവത്തിന് കൊടികയറി

കിഴുത്താണി : ശ്രീ മഹാവിഷ്ണു ക്ഷേത്രം കിഴുത്താണി തിരുവുത്സവത്തിന് കൊടികയറി. മാര്‍ച്ച് 14ന് 5:30 ന് ജ്ഞാനയോഗി ചാനല്‍ ജ്യോതിര്‍ഗമായ പാഠ്യപദ്ധതി അവതാരകന്‍ ഡോ. കെ അരവിന്ദാക്ഷന്റെ ആദ്ധ്യാത്മിക പ്രഭാഷണത്തിന് ശേഷം രാത്രി...

ഗതാഗതം ആരംഭിച്ചിട്ടും മാലിന്യകൂമ്പാരങ്ങള്‍ക്കറുതിയില്ലാതെ ഇരിങ്ങാലക്കുട ബൈപ്പാസ്

ഇരിങ്ങാലക്കുട : വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് ഗതാഗതത്തിനായി തുറന്ന് നല്‍കിയിട്ടും മാലിന്യകൂമ്പാരങ്ങള്‍ദിനം പ്രതി വര്‍ദ്ധിക്കുന്നതല്ലാതെ കുറവ് സംഭവിക്കുന്നില്ല.ബൈപ്പാസ് റോഡിന്റെ പലയിടങ്ങളിലായി മാംസ മാലിന്യം അടക്കം വീടുകളില്‍ നിന്നും മാലിന്യം...

കാനല്‍ ബെയ്‌സ് കോളനി തോട്ടപ്പിള്ളി ചാത്തായി ഭാര്യ ചക്കി (98) നിര്യാതയായി.

ഇരിങ്ങാലക്കുട : കാനല്‍ ബെയ്‌സ് കോളനി തോട്ടപ്പിള്ളി ചാത്തായി ഭാര്യ ചക്കി (98) നിര്യാതയായി.സംസ്‌ക്കാരം നടത്തി.മക്കള്‍ ചന്ദ്രന്‍ (പരേതന്‍),വത്സല.മരുമക്കള്‍ വിമല,സുബ്രഹ്മുണ്യന്‍.

ഗുരുദേവ കൂട്ടായ്മ്മയുടെ നേതൃത്വത്തില്‍ ചതയദിനത്തില്‍ താലൂക്കാശുപത്രിയില്‍ ഭക്ഷണവിതരണം

ഇരിങ്ങാലക്കുട : ശ്രീനാരായണ ഗുരുദേവ കൂട്ടായ്മ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ ചതയദിനത്തില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി.ഉച്ചഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് നിര്‍വഹിച്ചു.കൂട്ടായ്മ്മയുടെ...

ഓള്‍ കേരള ടൈലറിംഗ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ 3-ാമത് സംസ്ഥാന സമ്മേളനം വെള്ളാംങ്കല്ലൂരില്‍ മാര്‍ച്ച് 18ന്

ഇരിങ്ങാലക്കുട : ഓള്‍ കേരള ടൈലറിംഗ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ 3-ാമത് സംസ്ഥാന സമ്മേളനം മാര്‍ച്ച് 18 ഞായറാഴ്ച രാവിലെ 10 മണിക്ക് വെള്ളാംങ്കല്ലൂര്‍ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടത്തുന്നു. കൊടുങ്ങലൂര്‍ എം.എല്‍ എ...
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts